Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും

  • വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു

  • യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!

  • ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ

  • ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

GeneralHeadlines
Home›General›വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു

വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു

By Admin
November 12, 2026
36
0

കരട് വോട്ടര്‍ പട്ടികയില്‍ ആകെ 2,73,60,254 വോട്ടര്‍മാർ

തിരുവനന്തപുരം: 2027 ജനുവരി 1 യോഗ്യതാ തീയതിയായ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക കേരളത്തില്‍ പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട ഇആര്‍ഒ ഓഫീസുകളിലും കളക്ടറേറ്റുകളിലും ബിഎല്‍ഒമാരുടെ പക്കലും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും പട്ടിക ലഭ്യമാണ്.

കരട് വോട്ടര്‍ പട്ടിക ദേശീയ പാര്‍ട്ടികള്‍ക്കും അംഗീകൃത സംസ്ഥാന പാര്‍ട്ടികള്‍ക്കും ബന്ധപ്പെട്ട ഇആര്‍ഒമാര്‍ കൈമാറിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു.

കരട് വോട്ടര്‍ പട്ടികയില്‍ ആകെ 2,73,60,254 വോട്ടര്‍മാരാണുള്ളത്. സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 1,40,38,718 ആണ്. പുരുഷ വോട്ടര്‍മാരുടെ എണ്ണം 1,33,21,267. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ 269.

18-19 വയസ്സുള്ള 2,70,675 വോട്ടര്‍മാരും 20-29 വയസ്സ് വിഭാഗത്തില്‍പെട്ട 44,064,24 വോട്ടര്‍മാരുമാണുള്ളത്.

നവംബര്‍ 12 മുതല്‍ ഡിസംബര്‍ 11 വരെയാണ് അവകാശങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കേണ്ട കാലയളവ്. ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

TagsVoters's List
Previous Article

യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് ...

Next Article

എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും ...

Related articles More from author

  • Headlines

    വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത്

    November 12, 2025
    By Admin
  • HeadlinesHealth

    ഇതും ഇന്ത്യയില്‍ ആദ്യം,കേരളത്തിൽ: ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ‘ലമെല്ലാര്‍ കേരടോപ്ലാസ്റ്റി’

    March 10, 2026
    By Admin
  • HeadlinesTechnology

    എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഐ ഐ ഐ സി യുടെ ഇരട്ട യോഗ്യത സർട്ടിഫിക്കറ്റും ജോലിയും

    January 7, 2026
    By Admin
  • HeadlinesHealth

    ‘നന്ദിയില്ലാത്ത, ഒന്നിലും നിറവില്ലാത്ത നിരാശാബാധിതരായ നമ്മളും വെറോണിക്കയും’

    January 16, 2026
    By Admin
  • GeneralHeadlinesHealth

    തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ

    July 7, 2026
    By Admin
  • GeneralHeadlines

    ‘യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല’: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

    January 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും
  • വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു
  • യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!
  • ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ
  • ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

Timeline

  • November 12, 2026

    എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ,ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷ മാർച്ച് രണ്ട് മുതൽ,30ന് പരീക്ഷകൾ തീരും

  • November 12, 2026

    വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു

  • November 12, 2026

    യു.ഡി.എഫിന്‍റെ പതിനഞ്ചുകൊല്ലത്തെ സംഭാവന 114 മെഗാവാട്ട്,എൽ ഡി എഫിൻ്റേത് 3868 മെഗാവാട്ട്, ഇതിൽ 2200 പുരപ്പുറ സോളാർ ഒഴിവാക്കിയാലും 1668 മെഗാവാട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സതീശൻ ചോദിക്കുകയാണ് എൽ.ഡി.എഫ്. എന്തു ചെയ്തു എന്ന്…!

  • November 12, 2026

    ഒരു വ്യാഴവട്ടമായി പ്രണയം:നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി,ദീർഘകാല സുഹൃത്തും കാമുകനുമായ രാജ്‌വേൽ രാജ് വരൻ

  • November 12, 2026

    ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions