Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ

  • ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി

  • വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങി

  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

GeneralHeadlinesMovies
Home›General›സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ

സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ

By Admin
November 14, 2026
18
0

ആറ് ദിവസം കൊണ്ട് ‘സീൻ’  കേരളത്തിൽ നിന്ന് 22.45 കോടി രൂപ

ചെന്നൈ:സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ഏഴാം ദിവസത്തെ കളക്ഷൻ കൂടി എത്തിയതോടെ ആഗോള ഗ്രോസ് കളക്ഷൻ 200.60 കോടി രൂപയായി ഉയർന്നു.
ട്രേഡ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് 111.55 കോടി രൂപ നെറ്റ് കളക്ഷനും 129.60 കോടി രൂപ ഗ്രോസ് കളക്ഷനുമാണ് ചിത്രം നേടിയിരിക്കുന്നത്. വിദേശ വിപണിയിൽ നിന്ന് ഇതുവരെ 71 കോടി രൂപ ഗ്രോസ് നേടിയിട്ടുണ്ട്. ഏഴാം ദിവസം മാത്രം വിദേശ വിപണിയിൽ നിന്ന് നാല് കോടി രൂപയാണ് ലഭിച്ചത്.
തമിഴ്, തെലുങ്ക് പതിപ്പുകളിലൂടെയാണ് ചിത്രം ഏഴാം ദിവസം ഇന്ത്യയിൽ 6.10 കോടി രൂപ നെറ്റ് നേടിയത്. ഇതിൽ തമിഴ് പതിപ്പിന്‍റെ വിഹിതം 4.50 കോടിയും തെലുങ്ക് പതിപ്പിന്‍റേത് 1.60 കോടി രൂപയുമാണ്.ആകെ ഇന്ത്യ നെറ്റ് കളക്ഷനിൽ 91.05 കോടി രൂപയും തമിഴ് പതിപ്പിൽ നിന്നാണ്. തെലുങ്ക് പതിപ്പ് 20.50 കോടി രൂപയും നേടി. ഇതുവരെ 83.47 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രം വിറ്റഴിച്ചത്.
കേരള ബോക്സ് ഓഫീസിലും ‘സീൻ’ വലിയ നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് 22.45 കോടി രൂപ ഗ്രോസ് നേടിയ ചിത്രം മണിരത്നത്തിന്‍റെ ‘പൊന്നിയിൻ സെൽവൻ 1’ കേരളത്തിൽ നേടിയ കളക്ഷൻ മറികടക്കുന്നതിന് തൊട്ടരികിലെത്തി. 47 ലക്ഷം രൂപയുടെ വ്യത്യാസം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിക്കാനും രജനീകാന്തിന്‍റെ ‘കൂലി’യുടെ റെക്കോർഡിലേക്ക് എത്താനുമാണ് ഇനി ചിത്രത്തിന്‍റെ ലക്ഷ്യം

TagsJithu MadhavanNaslinNasriyaSeenSurya
Previous Article

‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും ...

Related articles More from author

  • GeneralHeadlines

    സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെ

    September 23, 2026
    By Admin
  • HeadlinesMovies

    റിലീസ്സിനു മുന്നേ 300 കോടികളക്ഷനുമായി സൂര്യ-മമിത ബൈജു ചിത്രം , പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്‍റ് സൺസ്’

    July 14, 2026
    By Admin
  • HeadlinesMovies

    30 ദിവസം,മൂന്ന് എണ്ണം പറഞ്ഞ റിലീസ്,തെന്നിന്ത്യൻ നായികയായി മമിത ബൈജു

    July 21, 2026
    By Admin
  • GeneralHeadlinesMovies

    സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ക്രൈം കോമഡി ചിത്രം ‘സീൻ’ 100 കോടി ക്ലബ്ബിൽ

    November 9, 2026
    By Admin
  • GeneralHeadlinesPolitics

    പെൺവിഷയത്തിൽ പി ശശി(കണ്ണൂർ), ഗോപികോട്ടമുറിക്കൽ(എറണാകുളം) എന്നിവർക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവും തെറിച്ചു,പാലക്കാട് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ...

    October 4, 2026
    By Admin
  • GeneralHeadlinesPolitics

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

    September 16, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ
  • ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി
  • വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങി
  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്
  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

Timeline

  • November 14, 2026

    സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ

  • November 14, 2026

    ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി

  • November 14, 2026

    വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങി

  • November 13, 2026

    എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • November 13, 2026

    റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions