Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

  • കുട്ടികളുടെ സമ്പാദ്യം ഇനി ഡിജിറ്റൽ: സ്റ്റുഡന്‍റ്സ് സേവിംഗ്സ് സ്കീം വെബ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം

  • കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു

  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

GeneralHeadlinesPolitics
Home›General›ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

By Admin
November 19, 2026
31
0
ടെർമിനർ ലീവ് സറണ്ടർ ചെയ്യാൻ കഴിയുന്ന, പരമാവധി 300 ദിവസത്തെ ലീവ് അധികരിച്ച ആളുകൾക്കെല്ലാം ലക്ഷക്കണക്കിന്  രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന്  മുൻ ധനമന്ത്രി
തിരുവനന്തപുരം:ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുകയാണെന്ന് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.എൻ ബാലഗോപാൽ. ടെർമിനർ ലീവ് സറണ്ടർ ചെയ്യാൻ കഴിയുന്ന, പരമാവധി 300 ദിവസത്തെ ലീവ് അധികരിച്ച ആളുകൾക്കെല്ലാം ലക്ഷക്കണക്കിന്  രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ  പറയുന്നത് കേട്ടു, എൽഡിഎഫ് സർക്കാർ  നിർത്തലാക്കിയ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ തങ്ങളോട് പുനസ്ഥാപിക്കാൻ ആവശ്യപ്പെടുന്നു എന്ന്. എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്ന 2026 മെയ് മാസം 31 വരെ  വരെ സംസ്ഥാനത്ത് ലീവ് സറണ്ടർ ആനുകൂല്യങ്ങൾ നിലവിലുണ്ടായിരുന്നു. നിശ്ചിത അടിസ്ഥാന ശമ്പളം വരെ വാങ്ങുന്നവർക്ക് ലീവ് സറണ്ടർ തുക  പണമായി നൽകുകയും അതിനു മുകളിൽ ശമ്പളമുള്ളവർക്ക് ലീവ് സറണ്ടർ  പിഎഫിൽ  ചേർക്കാനുള്ള സൗകര്യം നൽകുകയും ചെയ്തു.  G. O (P) No. 56/2026/Fin dated 15.03.2026 ലൂടെയാണ് ലീവ് സറണ്ടർ സൗകര്യം 31.05.2026 വരെ ദീർഘിപ്പിച്ചതെന്ന് മുൻ മന്ത്രി വ്യക്തമാക്കി.
2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണ്. 11.06.2026 ലെ 26/2026/ Fin സർക്കുലറിലൂടെ 2026 ജൂൺ 1 മുതലുള്ള ലീവ് സറണ്ടർ  അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നും  ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ലീവ് സറണ്ടറുകൾ നൽകേണ്ടതില്ല എന്നും വി ഡി സതീശൻ സർക്കാർ അറിയിച്ചു.
പ്രസംഗങ്ങളിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞ് അബദ്ധത്തിൽ ചാടുന്നതിന് മുമ്പ് സ്വന്തം സർവീസ് സംഘടനയിലെ ആളുകളോടെങ്കിലും സംസാരിച്ച് വസ്തുതകൾ മനസ്സിലാക്കി വേണം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ആളുകൾ  സംസാരിക്കേണ്ടത്. കാര്യങ്ങൾ പഠിച്ച് സംസാരിക്കുന്നത് അത്ര തെറ്റായ കാര്യമൊന്നുമല്ല, അതിനുവേണ്ടിയും അല്പസമയം മുഖ്യമന്ത്രിക്ക് ചെലവാക്കാം എന്ന ഉപദേശമേ അദ്ദേഹത്തിന് നൽകാനുള്ളൂവെന്ന് ബാലഗോപാൽ പരിഹസിച്ചു.
TagsK N BalagopalTerminal Leave SurrenderV D Satheesan
Previous Article

കുട്ടികളുടെ സമ്പാദ്യം ഇനി ഡിജിറ്റൽ: സ്റ്റുഡന്‍റ്സ് സേവിംഗ്സ് സ്കീം ...

Related articles More from author

  • GeneralHeadlines

    ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ

    June 14, 2026
    By Admin
  • GeneralHeadlines

    വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

    November 5, 2026
    By Admin
  • HeadlinesPolitics

    മന്ത്രി വി.ശിവൻകുട്ടിയേയും ലിൻ്റോ ജോസഫിനേയും ചേർത്തുപിടിച്ചും വി.ഡി സതീശനെ വിമർശിച്ചും മന്ത്രി എം.ബി രാജേഷ്

    January 28, 2026
    By Admin
  • Headlines

    അങ്കണവാടി  ആനുകൂല്യങ്ങൾക്ക് 20 കോടി 

    November 5, 2025
    By Admin
  • GeneralHeadlinesPolitics

    ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ...

    November 18, 2026
    By Admin
  • GeneralHeadlinesPolitics

    മുഖ്യമന്ത്രിയും യുഡിഎഫും മാപ്പു പറയണം,ബജറ്റിൽ ലക്ഷ്യമിട്ട മൊത്തം റവന്യൂ വരുമാനത്തിൽ 33,311 കോടി രൂപ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ ഖജനാവിലെത്തി : കെ എൻ ബാലഗോപാൽ

    July 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ
  • കുട്ടികളുടെ സമ്പാദ്യം ഇനി ഡിജിറ്റൽ: സ്റ്റുഡന്‍റ്സ് സേവിംഗ്സ് സ്കീം വെബ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
  • യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം
  • കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു
  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

Timeline

  • November 19, 2026

    ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

  • November 19, 2026

    കുട്ടികളുടെ സമ്പാദ്യം ഇനി ഡിജിറ്റൽ: സ്റ്റുഡന്‍റ്സ് സേവിംഗ്സ് സ്കീം വെബ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • November 19, 2026

    യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം

  • November 19, 2026

    കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു

  • November 18, 2026

    ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions