Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

  • പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

  • പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

  • ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്

  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

GeneralHeadlines
Home›General›പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

By Admin
November 22, 2026
72
0
‘മണൽതിട്ടകളിൽ കൂടൊരുക്കുന്ന  പുള്ളിപൊന്മാൻ,  പൊടി പൊന്മാൻ, വെള്ളമാറൻ പൊന്മാർ, കാക്ക പൊന്മാൻ എന്നിവയ്ക്ക് സ്വഭാവിക ഇടങ്ങൾ ഇല്ലാതാകുന്നു’
തിരുവനന്തപുരം:പുഞ്ചക്കരി വെള്ളയണി നീർത്തടത്തിലെ അശാസ്ത്രീയ നിർമ്മിതികളായ കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്ന ഗുരുതപരിസ്ഥിതി പ്രശ്നങ്ങൾക്കിട  വരുത്തുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി .
പുഞ്ചക്കരി വെള്ളായണി ബേർഡ് കൗണ്ട് പ്രവർത്തകർ നടത്തിയ പഠനത്തിലാണ് പൊന്മാൻ വർഗ്ഗത്തിൽ പെട്ട പക്ഷി വർഗ്ഗങ്ങൾക്ക് കൂടൊരുക്കാനുള്ള സ്വഭാവിക ഇടങ്ങൾ ഇല്ലാതാകുന്നതായി കണ്ടെത്തിയത് .മണൽതിട്ടകളിൽ കൂടൊക്കുരുന്ന പക്ഷികളാണ് പൊന്മാനുകൾ.  കേരളത്തിൽ കണ്ടുവരുന്ന പുള്ളിപൊന്മാൻ,  പൊടി പൊന്മാൻ, വെള്ളമാറൻ പൊന്മാർ, കാക്ക പൊന്മാൻ തുടങ്ങിയവയുടെ ആവാസ കേന്ദ്രമാണിവിടം.
മണ്ണിലുണ്ടാക്കുന്ന   പാരമ്പര്യ നടവരമ്പും മൺപാതകളും നിലനിർത്തുകയും പുതിയവ ഉണ്ടാക്കുകയാണ്  ഇവയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനാവശ്യം . കൽക്കെട്ട് നിർമ്മിതിയുള്ള തോടിൻ്റെ ഒരു ഭാഗമെങ്കിലും മണതിട്ടയായി നിലനിർത്തണം .പക്ഷി സങ്കേതമായ ഈപ്രദേശത്ത് പ്രകൃതിക്കിണങ്ങുന്ന വികസനമേ പാടുള്ളുവെന്നും പക്ഷിനിരീക്ഷകരുടെ സംഘം ആവശ്യപ്പെട്ടു.
നിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരുമായ സി.സുശാന്ത് , സി.ജി.അരുൺ,  ജോസ് കെ.എസ് , എഴുത്തുകാരൻ കൂടിയായ സി.റഹിം , പ്രവീൺ ജെ , ബ്ലസൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പക്ഷിപഠനം. രാവിലെ ഏഴുമുതൽ  നടന്ന സർവ്വെയിൽ 69 ജാതിയിൽപെട്ട 1548 പക്ഷികളെ കണ്ടെത്തി.  പുഞ്ചക്കരിയെ അറു ഭാഗങ്ങളായി തിരിച്ച് പക്ഷിനിരീക്ഷകരുടെ ആറു സംഘം പഠനം നടത്തുകയായിരുന്നു .പക്ഷികളുടെ വൈവിധ്യം ഇവിടെ കുറഞ്ഞുവരുന്നതായി പഠനസംഘം വിലയിരുത്തി
TagsPonmanVellayani Punchakkari
Previous Article

പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ ...

Next Article

ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ...

Related articles More from author

  • GeneralHeadlines

    സ്നേഹവും,സൗഹൃദവും ചിരിയും തുന്നിയ കോഴിക്കോടൻ കടയെ ഓർത്ത് സ്വാമി സന്ദീപാനന്ദ ഗിരി

    February 13, 2026
    By Admin
  • GeneralHeadlinesTechnology

    പട്ടുനൂൽപ്പുഴു കൃഷിയുള്ള സംസ്ഥാനത്തെ ആദ്യ കോളേജ് കാമ്പസ് ആയി തൃശൂർ വിമല കോളേജ്,ഇനി പട്ടുസാരി നെയ്യാൻ വിമല കോളേജിലെ വിദ്യാർത്ഥികൾ

    September 3, 2026
    By Admin
  • GeneralHeadlines

    മുഖ്യമന്ത്രിയുടെ ക്രിസ്മസ് – പുതുവത്സര വിരുന്നിൽ താരമായി നടി ഭാവന

    December 16, 2025
    By Admin
  • GeneralHeadlines

    ഇനി ‘കേരളം’ : രേഖകളിലും സർക്കാർ വെബ്സൈറ്റുകളിലും പുതുക്കിയ പേര് ഉൾപ്പെടുത്താൻ നിർദേശം

    August 29, 2026
    By Admin
  • GeneralHeadlines

    മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

    December 13, 2025
    By Admin
  • CareerHeadlines

    ‘3500 ഓളം പേർ ജോലി ചെയ്യുന്ന തേജോ എഞ്ചിനീയറിംഗ് കമ്പനിയിൽ 25000 രൂപ മാസശമ്പളത്തിനു നിയമനം തുടങ്ങി,അടുത്ത വർഷം മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് ‘

    April 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
  • പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി
  • പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ
  • ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്
  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

Timeline

  • November 22, 2026

    ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

  • November 22, 2026

    പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

  • November 22, 2026

    പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

  • November 22, 2026

    ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്

  • November 21, 2026

    സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions