Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

BusinessHeadlines
Home›Business›ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

By Admin
August 13, 2026
93
0

രാജ്യത്തെ എക്‌സ്‌ക്ലൂസീവ് ബോഷ് ബ്രാന്‍ഡ് സ്റ്റോറുകളുടെ എണ്ണം 104ല്‍ നിന്ന് 134 ആയി ഉയര്‍ന്നു

തിരുവനന്തപുരം: പ്രീമിയം ഗൃഹോപകരണ മേഖലയിലെ ആഗോള പ്രമുഖരായ ബിഎസ്എച്ച് ഹോം അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയില്‍ ഒരേ ദിവസം 30 പുതിയ ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ക്ക് തുടക്കമിട്ടു. ഇതോടെ രാജ്യത്തെ എക്‌സ്‌ക്ലൂസീവ് ബോഷ് ബ്രാന്‍ഡ് സ്റ്റോറുകളുടെ എണ്ണം 104ല്‍ നിന്ന് 134 ആയി ഉയര്‍ന്നു.

ഇന്ത്യയിലെ അതിവേഗം വളരുന്ന 21 നഗരങ്ങളിലായാണ് പുതിയ സ്റ്റോറുകള്‍ ആരംഭിച്ചത്. തിരുവനന്തപുരം,ബെംഗളൂരു, ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ്, ചണ്ഡീഗഢ്, കോയമ്പത്തൂര്‍, മധുര, വാരണാസി തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് പുറമെ, ദിന്‍ഡിഗല്‍, കരിംനഗര്‍, ജംഷഡ്പൂര്‍, കര്‍ണൂല്‍, തൃശൂര്‍, തിരുപ്പൂര്‍, ഡെറാഡൂണ്‍ തുടങ്ങിയ അതിവേഗം വളരുന്ന പ്രാദേശിക വിപണികളിലും പുതിയ ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ ആരംഭിച്ചു.

ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ 60 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഈ ശക്തമായ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് രാജ്യവ്യാപകമായി റീട്ടെയില്‍ ശൃംഖല കൂടുതല്‍ വിപുലീകരിക്കുന്നത്.

വിപുലമായ ഉല്‍പ്പന്ന ശ്രേണി വലിയ ഗൃഹോപകരണങ്ങള്‍, പ്രീമിയം ബില്‍റ്റ്-ഇന്‍ സൊല്യൂഷനുകള്‍, ചെറിയ ഗൃഹോപകരണങ്ങള്‍ തുടങ്ങി വിപുലമായ ഉല്‍പ്പന്ന ശ്രേണിയാണ് ബോഷ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നാല്-ഡോര്‍ റഫ്രിജറേറ്ററുകള്‍, 9 മുതല്‍ 12 കിലോഗ്രാം വരെ ശേഷിയുള്ള വാഷിംഗ് മെഷീനുകള്‍, മുന്‍നിര ഡിഷ്വാഷറുകള്‍ എന്നിവയ്‌ക്കൊപ്പം സ്റ്റീം ഓവനുകള്‍, കോഫി മെഷീനുകള്‍, എയര്‍ ഫ്രയറുകള്‍, ഭക്ഷണം തയ്യാറാക്കുന്നതിനുള്ള വിവിധ ഉപകരണങ്ങള്‍ എന്നിവയും ബോഷിന്റെ ഉല്‍പ്പന്ന നിരയില്‍ ഉള്‍പ്പെടുന്നു.

TagsBosch
Previous Article

തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ ...

Next Article

‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും ...

Related articles More from author

  • CareerHeadlines

    പട്ടികവർഗ വികസന വകുപ്പിൽ വിവിധ തസ്തികകളിൽ ഒഴിവ്,ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

    February 14, 2026
    By Admin
  • HeadlinesPolitics

    പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങിൽ ബിജെപി മേയറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുൻ മേയർ കൂടിയായ സിപിഎം മന്ത്രി വി.ശിവൻകുട്ടി

    January 23, 2026
    By Admin
  • BusinessHeadlinesTechnology

    കിൻഫ്ര ആസ്ഥാന മന്ദിര നിർമാണോദ്ഘാടനം ഫെബ്രുവരി 23ന്

    February 21, 2026
    By Admin
  • GeneralHeadlines

    ‘ആശ’മാരുടെ ആവശ്യങ്ങൾ :സർക്കാർ പ്രഖ്യാപനം മല എലിയെ പ്രസവിച്ചത് പോലെയെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ

    May 18, 2026
    By Admin
  • HeadlinesMovies

    ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമർപ്പിച്ചു

    January 4, 2026
    By Admin
  • GeneralHeadlines

    എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് , ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത,മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

    August 19, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions