Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 6 വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹിന്ദ്ലാബ്സ് പരിശോധനാ നിരുക്കുകളില്‍ 20 ശതമാനം ഇളവ്

  • സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

  • എഴുത്തുകാരിയും അധ്യാപികയുമായ ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു

  • ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

GeneralHeadlines
Home›General›എഴുത്തുകാരിയും അധ്യാപികയുമായ ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു

എഴുത്തുകാരിയും അധ്യാപികയുമായ ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു

By Admin
September 8, 2026
32
0

ചലച്ചിത്രഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, ഗവേഷണകൃതിക്കുള്ള ഡോ.കെ.എം.ജോർജ് പുരസ്കാരം, തായാട്ട് പുരസ്കാരം തുടങ്ങിയവ നേടി

തിരുവനന്തപുരം∙ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ മുൻ രജിസ്ട്രാറും എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു. സംസ്കാരം നടത്തി. പത്തനംതിട്ട മൈലപ്ര അശോക് ഭവനിൽ പരേതരായ എം.എസ്.തങ്കപ്പന്റെയും ടി.എൻ.ശാരദയുടെയും മകളാണ്. നാഷനൽ ഇൻഷുറൻസിൽ ഡവലപ്മെന്റ് ഓഫിസറായിരുന്ന പരേതനായ സജീവ് രവിയാണു ഭർത്താവ്.
നാഷണൽ ഫിലിം സെൻസർ ബോർഡിലും സംസ്ഥാന ടെലിവിഷൻ അവാർഡ് കമ്മിറ്റിയിലും സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയിലും അംഗമായിരുന്നു. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ ഗുണ്ടർട്ട് ചെയർ ഹോൾഡറായിരുന്നു.
ചലച്ചിത്രഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, ഗവേഷണകൃതിക്കുള്ള ഡോ.കെ.എം.ജോർജ് പുരസ്കാരം, തായാട്ട് പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
സൂസന്നയ്ക്ക് പറയാനുള്ളത് (കഥകൾ), ഒരു ഫെമിനിസ്റ്റിന്റെ ദയനീയാവസ്ഥ (കഥകൾ), സാന്ത്വനത്തിന്റെ സന്ധ്യ (നോവൽ), പത്മരാജൻ; സിനിമ സാഹിത്യം ജീവിതം, ഭ്രമാത്മകതയുടെ വസന്തങ്ങൾ (പ്രബന്ധങ്ങൾ), ഭാഷാസാഹിത്യചരിതം: ആറ്റൂർ, (എഡിറ്റർ) തുടങ്ങിയവയാണു രചനകൾ. സുഗതകുമാരിയെപ്പറ്റിയുള്ള ‘കവിത പൂക്കും കാട്’ ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. മകൾ:ഡോ.അപർണ സജീവ്( അസി.പ്രഫസർ, കൊമേഴ്സ് വിഭാഗം, കാലിക്കറ്റ് സർവകലാശാല)

TagsDr T Anitha Kumari
Previous Article

‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; ...

Next Article

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

Related articles More from author

  • HeadlinesTravel

    ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി;33.33 ശതമാനം വർധന

    December 1, 2025
    By Admin
  • HeadlinesMovies

    ഇങ്ങനെയൊക്കെയാണ് ശ്രീനിവാസൻ

    December 20, 2025
    By Admin
  • Headlines

    വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ

    November 21, 2025
    By Admin
  • GeneralHeadlines

    പ്രളയബാധിതർക്കായി പ്രത്യേക നടപടികൾ; ചികിത്സാച്ചെലവും വഹിക്കും: മുഖ്യമന്ത്രി

    August 5, 2026
    By Admin
  • CareerHeadlines

    ഗസ്റ്റ് ലക്ചറർ,സ്പെഷ്യൽ എജ്യുക്കേറ്റർ,പ്രിൻസിപ്പൽ ,അപ്രൻ്റിസ്,സൈക്കോളജിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

    May 20, 2026
    By Admin
  • HeadlinesPolitics

    തദ്ദേശതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 23,000,2016 ൽ 11,700,2021 ൽ 12,398, ഇപ്പോൾ 7,031: പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീലെന്ന് കെ.ബി ഗണേഷ് കുമാർ

    May 10, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 6 വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹിന്ദ്ലാബ്സ് പരിശോധനാ നിരുക്കുകളില്‍ 20 ശതമാനം ഇളവ്
  • സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു
  • എഴുത്തുകാരിയും അധ്യാപികയുമായ ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു
  • ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം
  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

Timeline

  • September 8, 2026

    സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 6 വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹിന്ദ്ലാബ്സ് പരിശോധനാ നിരുക്കുകളില്‍ 20 ശതമാനം ഇളവ്

  • September 8, 2026

    സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

  • September 8, 2026

    എഴുത്തുകാരിയും അധ്യാപികയുമായ ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു

  • September 7, 2026

    ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

  • September 7, 2026

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions