Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വഖഫ് ബോർഡ് പുനഃസംഘടന:എതിർപ്പ് കടുപ്പിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ  വിഭാഗം,അനുനയ നീക്കം ഫലിച്ചില്ല,പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിന്നു

  • രണ്ടുദിവസത്തെ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെപ്പേരെ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടി: ‘മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികളെ’ന്ന് മന്ത്രി രമേശ് ചെന്നിത്തല

  • മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി ഡോക്ടർമാർക്ക് നൽകണം; കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധം : മന്ത്രി കെ.മുരളീധരൻ

  • ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു,കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ

  • കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

GeneralHeadlines
Home›General›രണ്ടുദിവസത്തെ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെപ്പേരെ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടി: ‘മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികളെ’ന്ന് മന്ത്രി രമേശ് ചെന്നിത്തല

രണ്ടുദിവസത്തെ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെപ്പേരെ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടി: ‘മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികളെ’ന്ന് മന്ത്രി രമേശ് ചെന്നിത്തല

By Admin
October 19, 2026
77
0

‘അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിലെല്ലാം മദ്യവും ലഹരിയും ഉപയോഗിച്ചിരുന്നു’

തൃശൂർ: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കേരളത്തില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെ ആളുകളെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടിയത്. ഇത് കേരളത്തിലെ ഗുരുതരമായ സാഹചര്യമാണ് വ്യക്തമാക്കുന്നത്. അറസ്റ്റിലാകുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും പിന്നീട് ലൈസന്‍സ് അനുവദിക്കാതെയിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ആഭ്യന്തരമന്ത്രി  രമേശ് ചെന്നിത്തല

അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിലെല്ലാം മദ്യവും ലഹരിയും ഉപയോഗിച്ചിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കാന്‍ അനുവദിക്കില്ല. മറ്റ് രാജ്യങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമനിര്‍മാണത്തിലൂടെ നിയന്ത്രിച്ചിട്ടുണ്ട്. ഉത്സവ സീസണാണ് വരുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് കണ്ടെത്താന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനയില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
രണ്ടുദിവസം രാത്രിയും പകലും നടന്ന പരിശോധനയിലാണ് പതിനായിരത്തിലേറെ പേര്‍ പിടിയിലായത്. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഉപയോഗിക്കാമെന്നത് അനുവദിക്കാനാകില്ല. ഇതിനെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം ശക്തമായ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

TagsDrunkard DriversRamesh Chennithala
Previous Article

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി ഡോക്ടർമാർക്ക് നൽകണം; ...

Next Article

വഖഫ് ബോർഡ് പുനഃസംഘടന:എതിർപ്പ് കടുപ്പിച്ച് കാന്തപുരം എ.പി. അബൂബക്കർ ...

Related articles More from author

  • GeneralHeadlines

    കേരളം ഗുണ്ടകളുടെ നാടല്ല, സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകളുടെ അവസ്ഥ അർജുൻ ആയങ്കിയുടേത് പോലെ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

    August 9, 2026
    By Admin
  • GeneralHeadlines

    ചീഫ്‌ ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല

    May 23, 2026
    By Admin
  • HeadlinesPolitics

    കെസിക്ക് 45 എംഎൽഎമാരുടെ പിന്തുണ,ചെന്നിത്തലയ്ക്ക് 8,സതീശന് 6:ഇത് കെ സി പക്ഷത്തിൻ്റെ കള്ളക്കണക്കെന്ന് ചെന്നിത്തല-സതീശൻ പക്ഷങ്ങൾ

    May 7, 2026
    By Admin
  • GeneralHeadlinesPolitics

    ‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ ...

    May 27, 2026
    By Admin
  • GeneralHeadlines

    ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്‍റെ ‘തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’

    May 23, 2026
    By Admin
  • GeneralHeadlines

    ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോകൾക്ക് 5000 രൂപ പാരിതോഷികം

    May 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വഖഫ് ബോർഡ് പുനഃസംഘടന:എതിർപ്പ് കടുപ്പിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ  വിഭാഗം,അനുനയ നീക്കം ഫലിച്ചില്ല,പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിന്നു
  • രണ്ടുദിവസത്തെ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെപ്പേരെ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടി: ‘മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികളെ’ന്ന് മന്ത്രി രമേശ് ചെന്നിത്തല
  • മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി ഡോക്ടർമാർക്ക് നൽകണം; കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധം : മന്ത്രി കെ.മുരളീധരൻ
  • ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു,കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ
  • കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

Timeline

  • October 19, 2026

    വഖഫ് ബോർഡ് പുനഃസംഘടന:എതിർപ്പ് കടുപ്പിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ  വിഭാഗം,അനുനയ നീക്കം ഫലിച്ചില്ല,പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിന്നു

  • October 19, 2026

    രണ്ടുദിവസത്തെ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെപ്പേരെ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടി: ‘മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികളെ’ന്ന് മന്ത്രി രമേശ് ചെന്നിത്തല

  • October 19, 2026

    മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി ഡോക്ടർമാർക്ക് നൽകണം; കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധം : മന്ത്രി കെ.മുരളീധരൻ

  • October 19, 2026

    ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു,കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ

  • October 18, 2026

    കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions