Tag: Drunkard Drivers
-
രണ്ടുദിവസത്തെ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെപ്പേരെ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടി: ‘മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികളെ’ന്ന് മന്ത്രി രമേശ് ചെന്നിത്തല
‘അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിലെല്ലാം മദ്യവും ലഹരിയും ഉപയോഗിച്ചിരുന്നു’ തൃശൂർ: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കേരളത്തില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെ ആളുകളെയാണ് മദ്യപിച്ച് ...

