Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഗുജറാത്തിന് ‘വാരിക്കോരി’ വീണ്ടും : ഒക്ടോബർ 30,31 തീയതികളിൽ പ്രധാനമന്ത്രി ഗുജറാത്തിൽ, ബനസ്‌കന്തയിൽ 14,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ,പിഎം-കിസാൻ പദ്ധതിക്ക് 19,000 കോടി വിതരണം ചെയ്യും,ഏക്ത നഗറിൽ 400 കോടിയുടെ വികസന പദ്ധതികൾ

  • കോഫി ഹൗസില്‍ നിന്ന് കോഡ് ഹൗസിലേക്ക്:’കോറോ ഹെല്‍ത്തി’ൽനിന്ന് പിരിച്ചുവിടപ്പെട്ട 800-ലധികം ജീവനക്കാർ സഹകരണ സംഘം രൂപീകരിക്കാനൊരുങ്ങുന്നു

  • എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്,കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും,കെ ആര്‍ മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്

  • തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’

  • ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

GeneralHeadlines
Home›General›എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്,കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും,കെ ആര്‍ മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്

എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്,കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും,കെ ആര്‍ മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്

By Admin
October 29, 2026
76
0

തിരുവനന്തപുരം പ്രസ് ക്ലബ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം :തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ 2025-26 ലെ മികച്ച ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള എം.ശിവറാം അവാര്‍ഡിന് മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍.ജയപ്രസാദ് അര്‍ഹനായി.
പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന വഴികളെയും അത് വീണ്ടെടുക്കേണ്ടതിനെപ്പറ്റിയും മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജില്‍ 2026 ജൂലായ് അഞ്ചുമുതല്‍ നാലുദിവസങ്ങളിലായി എഴുതിയ അന്വേഷണ പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്. പി.എസ്.സി സംബന്ധമായ ഈ തുടര്‍ റിപ്പോര്‍ട്ടുകള്‍ എറെ ആനുകാലിക പ്രസക്തവും വന്‍ ക്രമക്കേടുകളിലേക്ക് കൃത്യമായി വെളിച്ചം വീശുന്നതും തുടര്‍നടപടികള്‍ക്ക് പ്രചോദകവുമായിരുന്നുവെന്ന് ജൂറി വിലയിരുത്തി.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മര്‍ക്കോസ് എബ്രഹാം, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, പി.വി.മുരുകന്‍ എന്നിരടങ്ങുന്ന ജൂറിയാണ് വിധിനിര്‍ണയം നടത്തിയത്.
2025-26 ലെ മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള ടി.എന്‍.ഗോപകുമാര്‍ അവാര്‍ഡിന് അര്‍ഹനായത് ന്യൂസ് മലയാളം 24 x7 ചാനല്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അനിരു അശോകനാണ്.
ഡോ.ടി.കെ.സന്തോഷ് കുമാര്‍, ഡോ.എസ്.ആര്‍.സഞ്ജീവ്, ഡോ.ബാബു ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറി എകകണ്ഠമായാണ് ശുപാര്‍ശ ചെയ്തത്. ആസൂത്രണ ബോര്‍ഡ് നിയമനത്തിന് പി.എസ്.സി നടത്തിയ പരീക്ഷയിലെ ക്രമക്കേട് തുറന്നുകാട്ടിയ വാര്‍ത്താ പരമ്പരയ്ക്കാണ് അവാര്‍ഡ്.
2025-26 ലെ മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിനുള്ള കെ.സി സെബാസ്റ്റന്‍ അവാര്‍ഡ് മാതൃഭൂമി ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിജു പരവത്ത് നേടി.
‘സി പി എം കണ്ടെത്തിയതും മിണ്ടാത്തതും’ എന്ന പേരില്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ എഡിറ്റ് പേജില്‍ 2026 ജൂണ്‍ 16 മുതല്‍ 19 വരെ പ്രസിദ്ധീകരിച്ച പരമ്പരയ്ക്കാണ് അവാര്‍ഡ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയത്തിൻ്റെ അടിസ്ഥാനത്തില്‍ സി പി എം സംസ്ഥാനകമ്മിറ്റി തയ്യാറാക്കി, പാര്‍ട്ടിക്കുള്ളില്‍മാത്രം വിശദീകരിച്ച രേഖയെയും, മുന്‍കാലങ്ങളിലെ സി പി എം ആഭ്യന്തര റിപ്പോര്‍ട്ടുകളെയും അടിസ്ഥാനമാക്കി എഴുതിയതാണ് പരമ്പര.മര്‍ക്കോസ് എബ്രഹാം, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, പി.വി.മുരുകന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
2025-26 ലെ മികച്ച പത്ര ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡിന് മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ ശ്രീലക്ഷ്മി ശിവദാസ് അര്‍ഹയായി. ഫോട്ടോഗ്രാഫര്‍മാരായ രാജന്‍ പൊതുവാള്‍, ബി.ജയചന്ദ്രന്‍, മാധ്യമപ്രവര്‍ത്തകന്‍ പി.വി.മുരുകന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്.
മലയാള മനോരമ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ആശാവര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിവന്ന ദീര്‍ഘകാല സമരത്തിനിടയില്‍ ശ്രീലക്ഷ്മി ശിവദാസ് പകര്‍ത്തിയ ചിത്രത്തിനാണ് അവാര്‍ഡ്. സ്ത്രീയുടെ നിധിയായ തലമുടി നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനസികസംഘര്‍ഷം വളരെ വൈകാരികതയോടെ പകര്‍ത്തിയ ചിത്രമാണ് ശ്രീലക്ഷ്മിയുടേതെന്ന് ജൂറി വിലയിരുത്തി.
2025-26 ലെ മികച്ച ടി വി ക്യാമറാമാനുള്ള എ വി മുകേഷിന്റെ പേരിലുള്ള അവാര്‍ഡിന് എഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ കെ.ആര്‍.മുകുന്ദനാണ് അര്‍ഹനായത്. ഡോ.ടി.കെ സന്തോഷ് കുമാര്‍, ഡോ.എസ്.ആര്‍.സഞ്ജീവ്, ശ്രീ. പ്രമോദ് പി.എസ് എന്നിവരടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് വിധിനിര്‍ണയം നടത്തിയത്.
കാട് എന്ന അനുഭവം വ്യത്യസ്തമാകുന്നതെങ്ങനെയെന്ന് ഒരു ഫോറസ്റ്റ് ഗാര്‍ഡിലൂടെ അതിനനുസൃതവും അനുപൂരകവുമായ ക്യാമറാക്കാഴ്ചകള്‍ വഴി അനാവൃതമാകുന്ന ദൃശ്യസമ്പന്നതയാണ് കെ.ആര്‍.മുകുന്ദന്റെ റിപ്പോര്‍ട്ട് സമ്മാനിക്കുന്നതെന്ന് ജൂറി വിലയിരുത്തി. ദൃശ്യഭാഷയില്‍ സാങ്കേതികമായും ക്രിയാത്മകമായും കൂടുതല്‍ മേന്മ പുലര്‍ത്തുന്നതാണ് ഇതെന്നും ജൂറി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍, ജൂറി മെമ്പര്‍ സെക്രട്ടറിയും ഐജെടി ഡയറക്ടറുമായ പി വി മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.

TagsThiruvananthapuram Pressclub Awards
Previous Article

തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’

Next Article

കോഫി ഹൗസില്‍ നിന്ന് കോഡ് ഹൗസിലേക്ക്:’കോറോ ഹെല്‍ത്തി’ൽനിന്ന് പിരിച്ചുവിടപ്പെട്ട ...

Related articles More from author

  • BusinessGeneralHeadlines

    30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

    September 24, 2026
    By Admin
  • GeneralHeadlinesHealthShort stories

    ബയോപ്സിയില്ലാതെ ഗര്‍ഭാശയമുഖ അര്‍ബുദം വേഗത്തില്‍ തിരിച്ചറിയാൻ പുതിയ ഉപകരണം വികസിപ്പിക്കാന്‍ ആര്‍ജിസിബി ഗവേഷകര്‍ക്ക് 7 കോടിയുടെ ഗ്രാന്‍റ്

    October 16, 2026
    By Admin
  • General

    അടുത്ത വർഷം 22പൊതു അവധി

    October 30, 2025
    By Admin
  • GeneralHeadlinesTechnology

    ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ ‘സിമ്പിള്‍ എനര്‍ജി’യുടെ ആദ്യ കുടുംബ ഇലക്ട്രിക് സ്‌കൂട്ടറായ ‘സിമ്പിള്‍ വേവ്’വിപണിയിൽ

    September 3, 2026
    By Admin
  • GeneralHeadlines

    ‘ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവിന്‍റെ രാഷ്ട്രീയ തിരിച്ചറിയൽ മാത്രം കൊണ്ടു നിരന്തരമായി വേട്ടയാടുന്ന അവസ്ഥ’

    May 28, 2026
    By Admin
  • HeadlinesscienceTechnology

    ഐ ടി മേഖലയിൽ 5 ലക്ഷം ഉന്നത തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് സർക്കാരിൻ്റെ പദ്ധതി

    February 16, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഗുജറാത്തിന് ‘വാരിക്കോരി’ വീണ്ടും : ഒക്ടോബർ 30,31 തീയതികളിൽ പ്രധാനമന്ത്രി ഗുജറാത്തിൽ, ബനസ്‌കന്തയിൽ 14,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ,പിഎം-കിസാൻ പദ്ധതിക്ക് 19,000 കോടി വിതരണം ചെയ്യും,ഏക്ത നഗറിൽ 400 കോടിയുടെ വികസന പദ്ധതികൾ
  • കോഫി ഹൗസില്‍ നിന്ന് കോഡ് ഹൗസിലേക്ക്:’കോറോ ഹെല്‍ത്തി’ൽനിന്ന് പിരിച്ചുവിടപ്പെട്ട 800-ലധികം ജീവനക്കാർ സഹകരണ സംഘം രൂപീകരിക്കാനൊരുങ്ങുന്നു
  • എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്,കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും,കെ ആര്‍ മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്
  • തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’
  • ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

Timeline

  • October 29, 2026

    ഗുജറാത്തിന് ‘വാരിക്കോരി’ വീണ്ടും : ഒക്ടോബർ 30,31 തീയതികളിൽ പ്രധാനമന്ത്രി ഗുജറാത്തിൽ, ബനസ്‌കന്തയിൽ 14,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ,പിഎം-കിസാൻ പദ്ധതിക്ക് 19,000 കോടി വിതരണം ചെയ്യും,ഏക്ത നഗറിൽ 400 കോടിയുടെ വികസന പദ്ധതികൾ

  • October 29, 2026

    കോഫി ഹൗസില്‍ നിന്ന് കോഡ് ഹൗസിലേക്ക്:’കോറോ ഹെല്‍ത്തി’ൽനിന്ന് പിരിച്ചുവിടപ്പെട്ട 800-ലധികം ജീവനക്കാർ സഹകരണ സംഘം രൂപീകരിക്കാനൊരുങ്ങുന്നു

  • October 29, 2026

    എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്,കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും,കെ ആര്‍ മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്

  • October 29, 2026

    തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് ‘വെറുതെ ഒരു യാത്ര’

  • October 28, 2026

    ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions