Tag: Thiruvananthapuram Pressclub Awards
-
എം ശിവറാം അവാര്‍ഡ് ആര് ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്,കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും,കെ ആര് മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്
തിരുവനന്തപുരം പ്രസ് ക്ലബ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തിരുവനന്തപുരം :തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ 2025-26 ലെ മികച്ച ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള എം.ശിവറാം അവാര്‍ഡിന് മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ആര്.ജയപ്രസാദ് അര്‍ഹനായി. പി.എസ്.സിയുടെ വിശ്വാസ്യത ...

