Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • 21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും

  • ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ: മേഘ്ന എം ‘മലയാളി മങ്ക’,വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ ‘

  • മിഡിൽ ഈസ്റ്റിലേക്ക് ഒഴിവുകൾ, ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലുലുഗ്രൂപ്പ് ;തൃശൂരിൽ വാക്ക് ഇൻ ഇൻ്റർവ്യു നവംബർ 5ന്

  • നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും

  • നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

BeautyFashionGeneralHeadlines
Home›Beauty›ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ: മേഘ്ന എം ‘മലയാളി മങ്ക’,വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ ‘

ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ: മേഘ്ന എം ‘മലയാളി മങ്ക’,വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ ‘

By Admin
November 2, 2026
16
0

കേരളത്തിലെ പ്രധാന ഐടി പാര്‍ക്കുകളില്‍ നിന്നായി 600-ഓളം പേർ മത്സരിച്ചു

തിരുവനന്തപുരം: ഐടി പ്രൊഫഷണലുകള്‍ക്കായുള്ള ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ മത്സരത്തിന്‍റെ പതിനൊന്നാമത് ഗ്രാന്‍ഡ് ഫിനാലെയിൽ സി-ഡിറ്റിലെ മേഘ്ന എം ‘മലയാളി മങ്ക’യായും, ആമസോണ്‍ ജീവനക്കാരനായ വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ 2026’ ആയും തിരഞ്ഞെടുക്കപ്പെട്ടു.
ഐടി പ്രൊഫഷണലുകള്‍ക്കായുള്ള കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായ ടെക്നോപാര്‍ക്ക് ടുഡേ ആണ് കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനും സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുമായി ഈ പരിപാടി സംഘടിപ്പിച്ചത്.

കേരളത്തിലെ വിവിധ ഐടി പാര്‍ക്കുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ഈ മത്സരം ഐടി പ്രൊഫഷണലുകളുടെ ആത്മവിശ്വാസം, വ്യക്തിത്വം, സര്‍ഗാത്മകത എന്നിവ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്നതായിരുന്നു.25 മത്സരാര്‍ഥികളാണ് കിരീട പോരാട്ടത്തിനായി ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് തുടങ്ങി കേരളത്തിലെ പ്രധാന ഐടി പാര്‍ക്കുകളില്‍ നിന്നായി 600-ഓളം പേരാണ് മത്സരിച്ചത്.
മലയാളി മങ്ക വിഭാഗത്തില്‍ ഓസ്പിന്‍ ടെക്നോളജീസിലെ ആതിര ബി. നായര്‍ ഫസ്റ്റ് റണ്ണര്‍ അപ്പായും, നിരാ സിസ്റ്റംസിലെ ആര്‍ഷ എ.യു സെക്കന്‍റ് റണ്ണര്‍ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. കേരള ശ്രീമാന്‍ വിഭാഗത്തില്‍ സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സിലെ അഭിജിത്ത് വിജയന്‍ ഫസ്റ്റ് റണ്ണര്‍ അപ്പായും, ടെക് വെര്‍സന്‍റ് ഇന്‍ഫോടെക്കിലെ കാര്‍ത്തിക് മാണിക്കം സെക്കന്‍റ് റണ്ണര്‍ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ടിസിഎസിലെ രോഹിണി വി ‘ബെസ്റ്റ് ഹെയര്‍’ അവാര്‍ഡും, ഇക്വിഫാക്സിലെ അഖില ബി ‘ബെസ്റ്റ് സ്കിന്‍’ അവാര്‍ഡും, ഗൈഡ്ഹൗസിലെ നുസ്റത്ത് ‘ബെസ്റ്റ് ഐസ്’ അവാര്‍ഡും, ടിസിഎസിലെ അരുണ്‍ മോഹന്‍ ‘ബെസ്റ്റ് അപ്പിയറന്‍സ് അവാര്‍ഡും നേടി. അലയന്‍സ് ടെക്നോളജിയിലെ അമല ജോര്‍ജ് ‘ബെസ്റ്റ് ക്രിയേറ്റര്‍’, ‘ബെസ്റ്റ് ഫിസിക്’ എന്നീ അവാര്‍ഡുകള്‍ സ്വന്തമാക്കിയപ്പോള്‍ അലയന്‍സ് സര്‍വീസസിലെ അമല്‍ സജീവ് ‘ബെസ്റ്റ് സ്മൈല്‍’ അവാര്‍ഡ് നേടി.

 


നിരാ സിസ്റ്റംസിലെ ആര്‍ഷ എ.യു (‘ബെസ്റ്റ് വാക്ക്’), ഗൈഡ്ഹൗസിലെ രേഷ്മ ബി (‘ബെസ്റ്റ് മലയാളം’), യുഎസ്ടി-യിലെ സൗമ്യ ഗിരിജ (‘ഓഡിയന്‍സ് ചോയ്സ്’) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.
അശ്വതി പിള്ള, പ്രജീഷ് നിര്‍ഭയ, അജയ് ജ്യോതികുമാര്‍ എന്നിവരായിരുന്നു ഗ്രാന്‍ഡ് ഫിനാലെയിലെ വിധികര്‍ത്താക്കള്‍. രശ്മി മാക്സിം, ശോഭ വിശ്വനാഥ്, ‘മിസ് കേരള 2026’ വിജയി ചിത്രാംബരി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.
പരമ്പരാഗത വസ്ത്രധാരണം, സ്റ്റേജ് പ്രകടനങ്ങള്‍, വ്യക്തിത്വം, സര്‍ഗാത്മക ആവിഷ്കാരം എന്നിവയിലൂടെ ഐടി പ്രൊഫഷണലുകളുടെ വ്യക്തിത്വം പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ സാംസ്കാരിക തനിമ ആഘോഷിക്കാനും ഈ പരിപാടി വേദിയൊരുക്കി.

TagsKerala SreemanMalayali MankaTechnopark
Previous Article

മിഡിൽ ഈസ്റ്റിലേക്ക് ഒഴിവുകൾ, ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലുലുഗ്രൂപ്പ് ;തൃശൂരിൽ ...

Next Article

21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ ...

Related articles More from author

  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin
  • BusinessHeadlinesTechnology

    ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

    September 11, 2026
    By Admin
  • GeneralHeadlines

    ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

    September 18, 2026
    By Admin
  • HeadlinesSports

    ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ജനുവരി 17 മുതല്‍

    December 28, 2025
    By Admin
  • BusinessHeadlines

    കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന

    December 11, 2025
    By Admin
  • BusinessHeadlines

    ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍

    October 10, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • 21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും
  • ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ: മേഘ്ന എം ‘മലയാളി മങ്ക’,വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ ‘
  • മിഡിൽ ഈസ്റ്റിലേക്ക് ഒഴിവുകൾ, ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലുലുഗ്രൂപ്പ് ;തൃശൂരിൽ വാക്ക് ഇൻ ഇൻ്റർവ്യു നവംബർ 5ന്
  • നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും
  • നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

Timeline

  • November 2, 2026

    21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും

  • November 2, 2026

    ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ: മേഘ്ന എം ‘മലയാളി മങ്ക’,വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ ‘

  • November 2, 2026

    മിഡിൽ ഈസ്റ്റിലേക്ക് ഒഴിവുകൾ, ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലുലുഗ്രൂപ്പ് ;തൃശൂരിൽ വാക്ക് ഇൻ ഇൻ്റർവ്യു നവംബർ 5ന്

  • November 1, 2026

    നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും

  • November 1, 2026

    നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions