Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

  • എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ടൺ നാച്ചുറൽ റബ്ബർ 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഐസിഡിയിൽ എത്തിക്കുാൻ തീരുമാനം

  • ശബരിമല തീർത്ഥാടകർക്ക് കരുതലായി ആരോഗ്യവകുപ്പ് ;13,029 പേർക്ക് ചികിത്സ; ഹൃദയാഘാതമുണ്ടായ 11 പേർക്ക് പുതുജീവൻ; 13 അപസ്മാര ബാധിതരുടെ ജീവൻ രക്ഷിച്ചു

  • പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചിന്തകൾ!

  •  ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

GeneralHeadlines
Home›General›ശബരിമല തീർത്ഥാടകർക്ക് കരുതലായി ആരോഗ്യവകുപ്പ് ;13,029 പേർക്ക് ചികിത്സ; ഹൃദയാഘാതമുണ്ടായ 11 പേർക്ക് പുതുജീവൻ; 13 അപസ്മാര ബാധിതരുടെ ജീവൻ രക്ഷിച്ചു

ശബരിമല തീർത്ഥാടകർക്ക് കരുതലായി ആരോഗ്യവകുപ്പ് ;13,029 പേർക്ക് ചികിത്സ; ഹൃദയാഘാതമുണ്ടായ 11 പേർക്ക് പുതുജീവൻ; 13 അപസ്മാര ബാധിതരുടെ ജീവൻ രക്ഷിച്ചു

By Admin
November 21, 2026
57
0

അടിയന്തര വൈദ്യസഹായത്തിന് 108 എന്ന നമ്പറിലും ശബരിമല ആരോഗ്യസേവനങ്ങളുടെ ഹെൽപ് ലൈൻ നമ്പറായ 04735 203232 ലും ബന്ധപ്പെടാം

ശബരിമല തീർത്ഥാടനം ആരംഭിച്ച് ആദ്യ അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ശരണപാതയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി 13,029 തീർത്ഥാടകർക്ക് ചികിത്സ ലഭ്യമാക്കി,മലകയറ്റത്തിൽ ജാഗ്രത പാലിക്കണമെന്ന്
തിരുവനന്തപുരം: ശബരിമല മലകയറ്റത്തിനിടെ ഓരോ ഭക്തനും സ്വന്തം ആരോഗ്യസ്ഥിതിയും ശാരീരികശേഷിയും പരിഗണിച്ച് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവർ തീർത്ഥാടനത്തിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടണം. വ്രതകാലത്തും ഡോക്ടർ നിർദേശിച്ച മരുന്നുകൾ മുടക്കാതെ കഴിക്കണം. യാത്രയ്ക്കാവശ്യമായ മരുന്നുകൾ കൈവശം കരുതുകയും വേണം.
പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള മലകയറ്റം സ്വന്തം ശാരീരികശേഷിക്കനുസരിച്ച് സാവധാനത്തിലാക്കണം. ഇടയ്ക്കിടെ വിശ്രമിക്കണം. അമിതമായ ശാരീരിക അധ്വാനം ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. പ്രായമായവരും ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം.
നെഞ്ചുവേദന, ശ്വാസതടസ്സം, അമിതമായ ക്ഷീണം, തലകറക്കം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മലകയറ്റം ഉടൻ നിർത്തി സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. ഇത്തരം ലക്ഷണങ്ങൾ അവഗണിച്ച് യാത്ര തുടരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
അടിയന്തര വൈദ്യസഹായത്തിന് 108 എന്ന നമ്പറിലും ശബരിമല ആരോഗ്യസേവനങ്ങളുടെ ഹെൽപ് ലൈൻ നമ്പറായ 04735 203232 ലും ബന്ധപ്പെടാം.
തീർത്ഥാടനം ആരംഭിച്ച് ആദ്യ അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ശരണപാതയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി 13,029 തീർത്ഥാടകർക്ക് ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നവംബർ 21 ഉച്ചവരെയുള്ള കണക്കാണിത്. ഹൃദയാഘാതം നേരിട്ട 16 പേരിൽ 11 പേരുടെ ജീവൻ സമയബന്ധിതമായ ചികിത്സയിലൂടെ രക്ഷിക്കാനായി. അപസ്മാരം ബാധിച്ച 13 പേരുടെയും ജീവൻ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞു.
തീർത്ഥാടനപാതയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആരോഗ്യസേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, ചരൽമേട്, നിലയ്ക്കൽ എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളിലായി യഥാക്രമം 2,242, 389, 873, 4,953, 1,126, 1,550 പേർ ചികിത്സ തേടി. എമർജൻസി മെഡിക്കൽ സെന്ററുകളിൽ 4,360 കേസുകൾ കൈകാര്യം ചെയ്തു. വിദഗ്ധ ചികിത്സ ആവശ്യമായ 116 പേരെ എമർജൻസി മെഡിക്കൽ സെന്ററുകളിൽനിന്നും തീർത്ഥാടന
പാതയിലെ വിവിധ ആശുപത്രികളിൽനിന്നുമായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്തു.
തീർത്ഥാടനത്തിന്റെ തുടക്കം മുതൽ ദർശനം കഴിഞ്ഞ് ഭക്തർ സുരക്ഷിതമായി മടങ്ങുന്നതുവരെയും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

TagsSabarimala
Previous Article

പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി ...

Next Article

എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ...

Related articles More from author

  • GeneralHeadlines

    ‘അയ്യപ്പകോപം’:കേരളമാകെ തകർന്നു,ശബരിമലയിൽ‍ ‘അയ്യപ്പാനുഗ്രഹം ‘സിപിഎമ്മിന്!

    December 13, 2025
    By Admin
  • General

    ശബരിമല റോഡുകൾക്കായി 377. 8 കോടി 

    November 2, 2025
    By Admin
  • GeneralHeadlines

    ശബരിമലയിൽ  52 ലക്ഷത്തിലധികം ഭക്തർക്ക് ദർശനപുണ്യം, 435 കോടി വരുമാനം

    January 17, 2026
    By Admin
  • GeneralHeadlines

    ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യൻ്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു

    November 15, 2026
    By Admin
  • GeneralHeadlines

    ശബരിമല :തന്ത്രി, മേല്‍ശാന്തിമാരുടെ നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി

    November 28, 2025
    By Admin
  • GeneralHeadlines

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

    July 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്
  • എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ടൺ നാച്ചുറൽ റബ്ബർ 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഐസിഡിയിൽ എത്തിക്കുാൻ തീരുമാനം
  • ശബരിമല തീർത്ഥാടകർക്ക് കരുതലായി ആരോഗ്യവകുപ്പ് ;13,029 പേർക്ക് ചികിത്സ; ഹൃദയാഘാതമുണ്ടായ 11 പേർക്ക് പുതുജീവൻ; 13 അപസ്മാര ബാധിതരുടെ ജീവൻ രക്ഷിച്ചു
  • പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചിന്തകൾ!
  •  ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

Timeline

  • November 21, 2026

    സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

  • November 21, 2026

    എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,500 മെട്രിക് ടൺ നാച്ചുറൽ റബ്ബർ 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖം വഴി കോട്ടയം ഐസിഡിയിൽ എത്തിക്കുാൻ തീരുമാനം

  • November 21, 2026

    ശബരിമല തീർത്ഥാടകർക്ക് കരുതലായി ആരോഗ്യവകുപ്പ് ;13,029 പേർക്ക് ചികിത്സ; ഹൃദയാഘാതമുണ്ടായ 11 പേർക്ക് പുതുജീവൻ; 13 അപസ്മാര ബാധിതരുടെ ജീവൻ രക്ഷിച്ചു

  • November 20, 2026

    പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചിന്തകൾ!

  • November 20, 2026

     ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions