Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചന്തകൾ!

  •  ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

  •   ‘അക്വാൻ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല,ഒഡീഷയിൽ  3 ലക്ഷത്തോളം ആളുകളെ  മാറ്റിപ്പാർപ്പിച്ചു,69 ട്രെയിനുകൾ റദ്ദാക്കി

  • ‘ഓ’മിന് റിലീസിന് മുന്നോടിയായുള്ള അവസാന അഡ്വാൻസ് ബുക്കിങ്ങിൽ 16.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ

  • ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

GeneralHeadlines
Home›General› ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

 ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

By Admin
November 20, 2026
46
0
അടുത്ത ചുഴലിക്കാറ്റിൻ്റെ പേര് ‘കാനി’,പേരിട്ടത് മാലിദ്വീപ്
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’  ചുഴലിക്കാറ്റിന് ആ പേര് നിർദ്ദേശിച്ചത് ഇറാൻ . പേർഷ്യൻ പുരാണങ്ങളിലെയും സാഹിത്യത്തിലെയും ഒരു ഇതിഹാസ കഥാപാത്രത്തിൽ നിന്നാണ് ഈ പേരിന്‍റെ ഉത്ഭവം.
പേർഷ്യൻ കവി ഫിർദൗസി രചിച്ച ‘ഷാ നാമെ’എന്ന ഇതിഹാസ കാവ്യത്തിലെ ‘അക്വാൻ ദിവ്’ എന്ന രാക്ഷസ കഥാപാത്രത്തിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്. കാട്ടുകഴുതയുടെ രൂപം ധരിച്ച് ഇതിഹാസ നായകനായ റുസ്തമിനോട് ഏറ്റുമുട്ടുന്ന, കൊടുങ്കാറ്റായി മാറാൻ കഴിവുള്ള തന്ത്രശാലിയായ ഒരു ദുഷ്ടശക്തിയായാണ് അക്വാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.പുരാതന സൊരാഷ്ട്രിയൻ ഗ്രന്ഥങ്ങളിൽ കാണുന്ന ‘അക മന’  എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് അക്വാൻ എന്ന വാക്ക് ഉണ്ടായത്. ഇതിന് ‘ദുഷ്ടബുദ്ധി’  അല്ലെങ്കിൽ ‘ദുഷ്ടചിന്ത’ എന്നാണ് അർത്ഥം.
 വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ (ബംഗാൾ ഉൾക്കടലും അറബിക്കടലും) രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് ലോക കാലാവസ്ഥാ സംഘടനയുടെ കീഴിലുള്ള 13 അംഗരാജ്യങ്ങൾ ചേർന്നാണ്.ബംഗ്ലാദേശ്, ഇന്ത്യ, ഇറാൻ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലൻഡ്, യു.എ.ഇ, യെമൻ എന്നിവയാണ് ഈ പാനലിലെ 13 രാജ്യങ്ങൾ. ഈ രാജ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കി നൽകിയ 169 പേരുകളുടെ പട്ടികയിൽ നിന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  ക്രമപ്രകാരം ചുഴലിക്കാറ്റുകൾക്ക് പേര് നൽകും. ആ പട്ടികയിൽ ഇറാൻ നൽകിയ പേരാണ് ‘അക്വാൻ’.
ഒരു ചുഴലിക്കാറ്റിന് പേര് നൽകണമെങ്കിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ കുറഞ്ഞത് 62 കിലോമീറ്റർ (34 നോട്സ്) എങ്കിലും എത്തണം. നിർദ്ദേശിക്കുന്ന പേരുകൾ പരമാവധി 8 അക്ഷരങ്ങളിൽ കൂടാൻ പാടില്ല, ഒരിക്കൽ ഉപയോഗിച്ച പേര് പിന്നീട് ആവർത്തിക്കില്ല, കൂടാതെ രാഷ്ട്രീയമോ മതപരമോ ആയ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകരുത്.
രാജ്യങ്ങളുടെ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് പേരുകൾ തിരഞ്ഞെടുക്കുന്നത്. ഓരോ രാജ്യവും നൽകിയ 13 പേരുകൾ വീതമുള്ള 169 പേരുകളുടെ പട്ടികയിൽ നിന്നാണ് ന്യൂഡൽഹിയിലെ റീജിയണൽ സ്പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കൽ സെന്റർ പേരുകൾ നൽകുന്നത്.
അടുത്ത ചുഴലിക്കാറ്റിൻ്റെ പേര് കാനി.പേരിട്ടത് മാലിദ്വീപ്.അതിനുശേഷം വരുന്ന ചുഴലിക്കാറ്റുകളും പേരിട്ട രാജ്യങ്ങളും ചുവടെ:
ഗമാൻ ( മ്യാൻമർ),സെയിൽ (ഒമാൻ),സഹാബ് (പാകിസ്ഥാൻ),ലുലു (ഖത്തർ).
TagsAkvan Cyclon
Previous Article

  ‘അക്വാൻ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല,ഒഡീഷയിൽ  3 ...

Next Article

പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി ...

Related articles More from author

  • GeneralHeadlines

      ‘അക്വാൻ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല,ഒഡീഷയിൽ  3 ലക്ഷത്തോളം ആളുകളെ  മാറ്റിപ്പാർപ്പിച്ചു,69 ട്രെയിനുകൾ റദ്ദാക്കി

    November 20, 2026
    By Admin
  • GeneralHeadlines

    സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

    November 3, 2026
    By Admin
  • HeadlinesMovies

    നൂറുകോടി ക്ലബ്ബിൽ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’,തമിഴ് ,തെലുങ്ക് വെർഷൻ സെപ്റ്റംബർ 4 ന്

    August 27, 2026
    By Admin
  • HeadlinesTechnology

    ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച 5 ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് 25 ലക്ഷം വീതം

    November 29, 2025
    By Admin
  • GeneralHeadlines

    ഇന്ധന നികുതിയിലും സെസിലും പ്രതിപക്ഷത്തിരുന്ന് പറഞ്ഞതിൽനിന്ന് മുങ്ങിയോ മുഖ്യമന്ത്രി വി.ഡി സതീശനെന്ന ചോദ്യമുയർത്തി ‘ഏഷ്യാനെറ്റ് ന്യൂസ്’  ഉൾപ്പെടെയുള്ള മാധ്യമങ്ങൾ

    June 25, 2026
    By Admin
  • GeneralHeadlines

    ലോകായുക്തയ്ക്ക് കോടതിയലക്ഷ്യ അധികാരം നല്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

    November 16, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചന്തകൾ!
  •  ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’
  •   ‘അക്വാൻ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല,ഒഡീഷയിൽ  3 ലക്ഷത്തോളം ആളുകളെ  മാറ്റിപ്പാർപ്പിച്ചു,69 ട്രെയിനുകൾ റദ്ദാക്കി
  • ‘ഓ’മിന് റിലീസിന് മുന്നോടിയായുള്ള അവസാന അഡ്വാൻസ് ബുക്കിങ്ങിൽ 16.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ
  • ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

Timeline

  • November 20, 2026

    പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചന്തകൾ!

  • November 20, 2026

     ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

  • November 20, 2026

      ‘അക്വാൻ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല,ഒഡീഷയിൽ  3 ലക്ഷത്തോളം ആളുകളെ  മാറ്റിപ്പാർപ്പിച്ചു,69 ട്രെയിനുകൾ റദ്ദാക്കി

  • November 20, 2026

    ‘ഓ’മിന് റിലീസിന് മുന്നോടിയായുള്ള അവസാന അഡ്വാൻസ് ബുക്കിങ്ങിൽ 16.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ

  • November 19, 2026

    ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions