Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

  • പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

  • പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

  • ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്

  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

GeneralHeadlines
Home›General›ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്

ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്

By Admin
November 22, 2026
54
0

ശിവപുരം സെന്‍റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജി,തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജ് എന്നിവയ്ക്കെതിര നടപടി

തിരുവനന്തപുരം:സ്വകാര്യ കോളേജുകളിലെ മുൻ ജീവനക്കാരികൾക്ക് ലഭിക്കേണ്ടിയിരുന്ന പ്രസവാനുകൂല്യ കുടിശ്ശിക ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കി നൽകി തൊഴിൽ വകുപ്പ്. ശിവപുരം സെന്‍റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയിലെ മുൻ ജീവനക്കാരിയായിരുന്ന കെ. ഐ. സഹനയ്ക്ക് സ്ഥാപനത്തിൽ നിന്നും ജപ്തി നടപടികളിലൂടെ ഈടാക്കിയ 1,60,100 രൂപയുടെ പ്രസവാനുകൂല്യ ചെക്ക് കോഴിക്കോട് റീജിയണൽ ജോയിന്‍റ് ലേബർ കമ്മീഷണർ കെ. എം. സുനിൽ കൈമാറി. നീണ്ട ആറ് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് തുക ലഭ്യമാക്കിയത്.

അതേസമയം, തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിലെ മുൻ ജീവനക്കാരി എലിസബത്ത് സോജന് മെറ്റേണിറ്റി ബെനിഫിറ്റ് നിയമപ്രകാരം 2,13,528 രൂപ റവന്യൂ റിക്കവറി വഴി ഈടാക്കി നൽകി. മുൻ തൊടുപുഴ അസിസ്റ്റന്റ് ലേബർ ഓഫീസർ അബി സെബാസ്റ്റ്യൻ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്. മുൻ ജില്ലാ ലേബർ ഓഫീസർ സ്മിത കെ. ആർ. ആരംഭിച്ച റവന്യൂ റിക്കവറി നടപടികൾ പിന്നീട് ചുമതലയേറ്റ പത്മ ഗിരീഷ് പൂർത്തീകരിക്കുകയായിരുന്നു. ഈ തുകയുടെ ചെക്ക് ഇടുക്കി ജില്ലാ ലേബർ ഓഫീസിൽ വെച്ചാണ് കൈമാറിയത്.

TagsCompensation from Labour Department
Previous Article

സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് ...

Next Article

പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ ...

Related articles More from author

  • GeneralHeadlines

    കഴിഞ്ഞ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് പുതിയ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

    June 19, 2026
    By Admin
  • GeneralHeadlines

    വരവിൽ കവിഞ്ഞ സ്വത്ത്:മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി

    September 17, 2026
    By Admin
  • GeneralHeadlines

    ഈ അവധിക്കാലം സാർത്ഥകമാക്കാം; കൂടെ കൂട്ടാം ഒരു കുഞ്ഞിനെ കൂടി…

    January 24, 2026
    By Admin
  • GeneralHeadlinesPolitics

    വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല, അതിൻ്റെ സ്പോണ്‍സര്‍ ആരാണെന്ന് പറയേണ്ട കാര്യമില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

    September 23, 2026
    By Admin
  • HeadlinesPolitics

    ‘നാടിനാകെ അഭിമാനം പകരുന്ന ഒരു പദ്ധതിയെ കരിവാരിത്തേക്കാൻ വ്യാജവാര്‍ത്ത ചമയ്ക്കുന്നു’,’മനോരമ’യെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

    January 8, 2026
    By Admin
  • HeadlinesHealth

    ‘ഇന്ത്യയിൽ ആദ്യം’:പേശി ദുർബലതയും ചലനശേഷി നഷ്ടപ്പെടലും സംഭവിച്ച് മരണത്തിലേക്കോ ആയുഷ്‌കാല കിടപ്പിലേക്കോ നയിക്കപ്പെട്ടേക്കാവുന്ന എസ്.എം.എ രോഗത്തിന് സൗജന്യ മരുന്ന് 25 വയസ് വരെ

    February 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
  • പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി
  • പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ
  • ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്
  • സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

Timeline

  • November 22, 2026

    ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ പ്രതിരോധിക്കാനാകുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശയ വിനിമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി ആക്രമങ്ങളെ തടയാനാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

  • November 22, 2026

    പുഞ്ചക്കരി വെള്ളയണി നീർത്തടത്തിൽ പക്ഷിവൈവിധ്യം കുറയുന്നു,  അശാസ്ത്രീയ  കൽക്കെട്ടുകളും കോൺക്രീറ്റ് കെട്ടുകളും പൊന്മാനുകളുടെ കൂടൊരുക്കലിനു തടസ്സമാകുന്നതായി   കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി

  • November 22, 2026

    പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

  • November 22, 2026

    ജപ്തി ഉൾപ്പെടെയുള്ള റവന്യൂ റിക്കവറി നടപടികളിലൂടെ സ്വകാര്യ കോളേജ് മുൻ ജീവനക്കാരികൾക്ക് പ്രസവാനുകൂല്യ കുടിശ്ശിക ഈടാക്കി നൽകി തൊഴിൽ വകുപ്പ്

  • November 21, 2026

    സിബിഎല്‍ ആറാം സീസണ്‍ കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions