Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

  •  സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും

  • അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 

  • നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും

  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

GeneralHeadlines
Home›General›നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും

നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും

By Admin
November 27, 2026
81
0

സന്ദർശകർക്ക് നിയന്ത്രണം,പാസുള്ളവർക്ക് അതത് സ്ഥലത്ത് മാത്രം പ്രവേശനം

തിരുവനന്തപുരം:പതിനാറാം കേരളം നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ ചേരുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
ഒൻപത് ദിവസമാണ് സഭ ചേരുന്നത്. എട്ടു ദിവസം നിയമനിർമാണത്തിനും ഒരു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും വിനിയോഗിക്കും. ദ കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് (അമെൻഡ്‌മെന്റ്), 2026-ലെ കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കേരള നോളജ് വാലി (സൗകര്യം ഒരുക്കലും വികസനവും), 2026-ലെ കേരള സിദ്ധാർഥൻ റാംഗിംഗ് നിരോധനവും വിദ്യാർഥി ക്ഷേമവും, 2026- ലെ കേരള കായിക താരങ്ങളുടെ ക്ഷേമവും കായികവികസനവും ഭരണനിർവഹണവും ഉൾപ്പെടെ ഒൻപത് ബില്ലുകൾ പരിഗണിക്കും. നിയമനിർമാണത്തിനു വേണ്ടി മാത്രമാണ് രണ്ടാം സമ്മേളനം ചേർന്നത്. രണ്ടാം സമ്മേളനം പിരിഞ്ഞ് ഒരു മാസത്തിന് ശേഷം നിയമനിർമാണത്തിന് മാത്രം മൂന്നാം സമ്മേളനവും ചേരുന്നു എന്ന പ്രത്യേകതയുണ്ട്.

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

സമ്മേളന കാലത്ത് നിയമസഭയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിലെ വർധനവ് മൂലം സുരക്ഷാപ്രശ്നം ഒഴിവാക്കുന്നതിന് ചില ക്രമീകരണം ഏർപ്പെടുത്തുമെന്ന് സ്പീക്കർ അറിയിച്ചു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ എന്നിവരെ കാണാനെത്തുന്ന സന്ദർശകർക്ക് വ്യത്യസ്ത നിറങ്ങളിലുള്ള പാസ് നൽകും. പാസുള്ളവർക്ക് അതത് സ്ഥലത്ത് മാത്രമാകും പ്രവേശനം. എല്ലാ സൗകര്യവും നിലനിർത്തി ചില നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. അതോടൊപ്പം ശൂന്യവേളയിൽ സന്ദർശകരെ പ്രോൽസാഹിപ്പിക്കില്ല. മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക നിയന്ത്രണമുണ്ടാകില്ലെന്നും സ്പീക്കർ അറിയിച്ചു.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, നിയമസഭ സെക്രട്ടറി ഇൻ ചാർജ് ഷാജി സി ബേബി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TagsKerala Niyamasabha
Previous Article

മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ ...

Next Article

അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം ...

Related articles More from author

  • GeneralHeadlines

    അറിവിന്‍റെ ജനാധിപത്യം : നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പ് ജനുവരി 7 മുതൽ

    December 16, 2025
    By Admin
  • GeneralHeadlines

    പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

    October 9, 2026
    By Admin
  • GeneralHeadlinesPolitics

    പിഎം ശ്രീ:നിഗൂഢമായ പ്രവർത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ,എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞില്ലേയെന്നും ഒഴുക്കാത്തതെന്തെന്നും പിണറായി വിജയൻ

    June 24, 2026
    By Admin
  • GeneralHeadlines

    നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും

    November 1, 2026
    By Admin
  • AtheethamGeneralHeadlines

    ജനകീയ വിഷയങ്ങളിൽനിന്ന് നിയമസഭയിൽ ഒളിച്ചോടി പ്രതിപക്ഷം,കാട്ടിയത് ‘കോമാളിക്കളി’യെന്ന് വിമർശനം

    February 24, 2026
    By Admin
  • GeneralHeadlines

    കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

    May 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും
  •  സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും
  • അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 
  • നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും
  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

Timeline

  • November 27, 2026

    പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

  • November 27, 2026

     സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും

  • November 27, 2026

    അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 

  • November 27, 2026

    നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും

  • November 26, 2026

    മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions