Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

  •  സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും

  • അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 

  • നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും

  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

GeneralHeadlinesMovies
Home›General› സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും

 സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും

By Admin
November 27, 2026
68
0
അഭിജിത്ത് ജോസഫ്  ആണ് സംവിധായകൻ
കൊച്ചി : സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും  റിലീസ് ചെയ്തു. അഭിജിത്ത് ജോസഫ്  ആണ് സംവിധായകൻ.
സിനിമയിൽ തിരക്കഥാകൃത്താകാൻ ആഗ്രഹിക്കുന്ന, ഉപജീവനത്തിനായി ഡെലിവറി ജോലികൾ ചെയ്യുന്ന സാംസൺ എന്ന യുവാവിന് അപ്രതീക്ഷിതമായി സൂപ്പർ പവറുകളും ഒരു ഫാന്റസി ലോകവും ലഭിക്കുന്നതാണ് പ്രമേയം.സന്ദീപ് പ്രദീപ്, മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, റിയ ജിത്തു, അനുരാജ് ഒ.ബി., ശബരീഷ് വർമ്മ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയ പോളും ഡി ഗ്രൂപ്പും ചേർന്നാണ് നിർമ്മാണം. തിരക്കഥ അഭിജിത്ത് ജോസഫും അഭികർഷ് വസന്തും ചേർന്ന് ഒരുക്കിയിരിക്കുന്നു. സംഗീതം സിബി മാത്യു അലക്സ്, ഛായാഗ്രഹണം ദീപക് ഡി. മേനോൻ, എഡിറ്റിംഗ് ചമൻ ചാക്കോ, ആക്ഷൻ കൊറിയോഗ്രഫി വ്ലാഡ് റിംബർഗ്.
കരിയറിന്‍റെ കൃത്യമായ സമയത്ത് സന്ദീപ് പ്രദീപിനെ തേടിയെത്തിയ മികച്ച അവസരമാണ് ചിത്രത്തിലെ സാംസണ്‍ എന്ന കഥാപാത്രം.കോമിക് മൊമെന്‍റുകള്‍ പോലും അഭിജിത്ത് ജോസഫ് തന്‍റെ നായക കഥാപാത്രത്തിന് നല്‍കിയിട്ടുണ്ട്. ഈ കംപ്ലീറ്റ് പാക്കേജ് കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് സന്ദീപ്. മലയാള സിനിമയുടെ ഭാവിയിലേക്ക് കസേര ഒന്നുകൂടി വലിച്ചിട്ടിരിക്കുന്നുമുണ്ട് ഈ ചിത്രത്തിലൂടെ സന്ദീപ്.
സാസണിന്‍റെ അച്ഛനായി മുകേഷ് എത്തുമ്പോള്‍ സഹോദരിയായി അഭിനയിച്ചിരിക്കുന്നത് മിയ ജോര്‍ജ് ആണ്. അനുരാജ് ഒ ബിയാണ് സുഹൃത്തിന്‍റെ വേഷത്തില്‍ എത്തിയിരിക്കുന്നത്. മുകേഷ്- സന്ദീപ് കോമ്പോ അടക്കം ചിത്രത്തിലെ കാസ്റ്റിം​ഗ് ഒക്കെ വര്‍ക്ക് ആയിട്ടുണ്ട്. സൂപ്പര്‍ഹീറോ എലമെന്‍റ് കടന്നുവരുന്ന ഒരു ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തിന് അത്രത്തോളം പ്രാധാന്യമുണ്ട്.
സാങ്കേതികമായി മികച്ച് നില്‍ക്കുന്ന ചിത്രം കൂടിയാണ് കോസ്മിക് സാംസണ്‍. .
TagsAbhijith JosephCosmic SamsunMukeshSandeep Pradeep
Previous Article

അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം ...

Next Article

പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് ...

Related articles More from author

  • HeadlinesMovies

    സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ മെയ് എട്ടിന്

    May 6, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)

    May 29, 2026
    By Admin
  • GeneralHeadlines

    ‘ലുലു’വിൽ വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

    May 22, 2026
    By Admin
  • GeneralHeadlines

    മൂന്നാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന് മൂന്ന് സെക്രട്ടറിമാർ,അഴിമതിയിൽ തെറിച്ച് രണ്ടാം സെക്രട്ടറിയും…

    August 11, 2026
    By Admin
  • HeadlinesMovies

    ‘കാട്ടുങ്കൽ പോളി’ എന്ന പോളച്ചനായി ജോജു ജോർജ് ,’മേടയിൽ കോച്ച്’ ആയി മുരളി ഗോപി, ഷാജി കൈലാസിൻ്റെ ‘വരവ്’ ജൂലൈ 16ന്

    June 28, 2026
    By Admin
  • GeneralHeadlinesPolitics

    ‘ആശ’ സമരകാലത്ത് സമരപ്പന്തൽ പൊളിക്കുന്നത് ‘അന്യായം’,ഇപ്പോൾ ‘അനിവാര്യം!’,തലമുണ്ഡനം ചെയ്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്ത നേതാവ് വളർമതി അറസ്റ്റിൽ

    November 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും
  •  സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും
  • അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 
  • നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും
  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

Timeline

  • November 27, 2026

    പീരുമേട് പോബ്‌സ് എസ്റ്റേറ്റുകളിലെ തൊഴിൽ തർക്കത്തിന് പരിഹാരം; ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും

  • November 27, 2026

     സന്ദീപ് പ്രദീപ് പ്രധാന വേഷത്തിലെത്തുന്ന മലയാള ഫാന്റസി-അഡ്വഞ്ചർ ചിത്രമായ ‘കോസ്മിക് സാംസൺ’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും

  • November 27, 2026

    അയ്യപ്പസ്വാമിക്ക് സ്വന്തം പിൻകോഡ് -689713;ശബരിമലമണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് 

  • November 27, 2026

    നിയമസഭാ സമ്മേളനം നവംബർ 30 ന് ആരംഭിക്കും,നിയമനിർമാണത്തിനു വേണ്ടി മാത്രമായി ഒൻപത് ദിവസം സഭ ചേരും

  • November 26, 2026

    മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions