Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

BusinessHeadlines
Home›Business›കുട്ടികള്‍ക്ക് പുതുവത്സര സമ്മാനം; എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ കാര്‍ട്ടൂണ്‍ നെറ്റുവര്‍ക്കും

കുട്ടികള്‍ക്ക് പുതുവത്സര സമ്മാനം; എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ കാര്‍ട്ടൂണ്‍ നെറ്റുവര്‍ക്കും

By Admin
December 29, 2025
79
0
പരസ്യങ്ങളില്ലാതെ കാര്‍ട്ടൂണുകള്‍ കാണാം
ന്യൂഡൽഹി: ഇന്ത്യയിലെ കാര്‍ട്ടൂണ്‍ പ്രേമികളായ കുട്ടികള്‍ക്ക് പുതുവത്സര സമ്മാനവുമായി ഭാരതി എയര്‍ടെല്‍. ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിൻ്റെ എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ എക്‌സ്‌ക്ലൂസീവ് മൂല്യവര്‍ദ്ധിത സേവനമായി എയര്‍ടെല്‍ കാര്‍ട്ടൂണ്‍ നെറ്റുവര്‍ക്ക് ക്ലാസിക്‌സ് ആരംഭിച്ചു. വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയുമായി സഹകരിച്ചാണ് എയര്‍ടെല്‍ കാര്‍ട്ടൂണ്‍ നെറ്റുവര്‍ക്ക് ക്ലാസിക്‌സ് അവതരിപ്പിച്ചത്.
ടോം ആന്‍ഡ് ജെറി, ഫ്‌ളിന്റ്‌സ്റ്റോണ്‍സ്, ലൂണി ട്യൂണ്‍സ്, സ്‌കൂബീ ഡൂ, ജോണി ബ്രാവോ അടക്കമുള്ള അനവധി ക്ലാസിക് കാര്‍ട്ടൂണുകളാണ് എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ എത്തുന്നത്.
ചാനല്‍ 445-ല്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ചാനല്‍ ലഭിക്കും. മാസവരി 59 രൂപ. പരസ്യങ്ങളില്ലാതെ കാര്‍ട്ടൂണുകള്‍ കാണാം. എക്‌സ്ട്രീം, ഐപിടിവി പോലുള്ള സെറ്റ്-ടോപ് ബോക്‌സുകളുമായി കണക്ട് ചെയ്യാം.

—

TagsAir TelBharti Airtel LtdCartoon network
Previous Article

ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ് സ്കോളർഷിപ്പിന് ...

Next Article

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിൻ്റെ ആഗോള ...

Related articles More from author

  • BusinessHeadlines

    എയര്‍ടെല്‍ പേയ്‌മെൻ്റ്സ് ബാങ്ക് സേഫ് സെക്കൻ്റ് അക്കൗണ്ട് ആരംഭിക്കുമെന്ന് ഗോപാല്‍ വിത്തല്‍

    November 28, 2025
    By Admin
  • GeneralHeadlines

    എഐ, സൈബര്‍ സുരക്ഷ: സ്‌കെയ്‌ലറും ഭാരതി എയര്‍ടെല്ലും റിസര്‍ച്ച് സെന്‍റര്‍‍ പ്രഖ്യാപിച്ചു

    February 20, 2026
    By Admin
  • CareerHeadlines

    കനാൽ ക്രൂയിസ് ബോട്ടുകളിൽ ക്രൂ ആയി ജോലി ആഗ്രഹിക്കുന്നവർക്ക് ‘ക്രൂ – കനാൽ ക്രൂയിസ് ബോട്ട്സ്’ കോഴ്സ്,മാർച്ച് 16 മുതൽ

    March 4, 2026
    By Admin
  • HeadlinesTravel

    ‘സ്കൂട്ടി’ന്‍റെ തീമാറ്റിക് സെയില്‍; ടിക്കറ്റുകള്‍ 5900 രൂപ മുതല്‍

    January 7, 2026
    By Admin
  • HeadlinesHealth

    ‘ടൈപ്പ് വൺ പ്രമേഹബാധിതരായ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് അധികസമയം’: അടിയന്തരമായിപരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    December 23, 2025
    By Admin
  • Headlines

    പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ

    November 23, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions