Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

GeneralHeadlines
Home›General›ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഹെന്ന ഹാഷിമിന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക്

ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഹെന്ന ഹാഷിമിന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക്

By Admin
April 3, 2026
198
0

ഹെന്നയ്ക്കൊപ്പം പഠിച്ച ആതിരയ്ക്ക് രണ്ടാം റാങ്ക്

തിരുവനന്തപുരം:അഞ്ചുകൊല്ലം മുമ്പ് വനം വകുപ്പിൽ കക്കയം കാട്ടിലേക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി പോയതാണ് ഹെന്ന ഹാഷിം.പിഎസ് സി മുഖേന കിട്ടിയ സർക്കാർ ജോലി.അതിനെ ഇഷ്ടപ്പെട്ട ഹെന്നയ്ക്ക് റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള പിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് !അതവിടം കൊണ്ട് തീരുന്നില്ല,ഹെന്നയോടൊപ്പം ഇരുന്ന് ഉറക്കമിളിച്ച് പഠിച്ച പ്രിയപ്പെട്ട കൂട്ടുകാരി ആതിരയ്ക്ക് അതേ പരീക്ഷയ്ക്ക് രണ്ടാം റാങ്ക്!
സാധാരണ കോൺസ്റ്റബിൾ റാങ്കിൽ കഴിയേണ്ടിവരുമായിരുന്ന ഹെന്ന കഠിനാധ്വാനത്തിലൂടെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആയതിലൂടെ ഗസറ്റഡ് ഓഫീസറായതാണ് മാറുന്നത്.
വാരാന്ത്യങ്ങളിൽ ജോലി കഴിഞ്ഞ് കക്കയത്ത് നിന്ന് നൂറ് കിലോമീറ്ററോളം ബസ്സിൽ യാത്ര ചെയ്ത് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലുള്ള ആതിരയുടെ വീട്ടിലെത്തും ഹെന്ന.ജോലിയുടെയും,യാത്രയുടെയും ക്ഷീണവും മറന്ന്, എല്ലാ ആഴ്ചയും ആതിരയും ഹെന്നയും ഒന്നിച്ചിരുന്നാണ് പിഎസ് സി ജോലിക്കായി പഠിച്ചത്…
ചിലപ്പോൾ, ആതിര ഹെന്നയുടെ വീട്ടിൽ വന്ന് താമസിച്ചു.
വാണിമേലിലെ ഭൂമിവാതുക്കൽ എം.എൽ.പി സ്‌കൂൾ അധ്യാപികയായ ഉമ്മ ലൈലയോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച ഹെന്ന കോഴിക്കോട് ബിഇഎം ജിഎച്ച് എസ് എസിൽ നിന്ന് പത്താം ക്ലാസ് കഴിഞ്ഞാണ് ,നാദാപുരം ടിഐഎം എച്ച് എസ് എസിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കിയത്.
പരമാവധി മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം നിലകൊള്ളാനുള്ള കരുത്ത് ചെറുപ്പം മുതൽക്കേ ഹെന്നക്ക് ബാപ്പ ഹാഷിം നൽകിയത് ജീവിതത്തിലെ വലിയ പാഠമായിരുന്നു. ‘മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രിയിൽ’ നിന്ന് ബി എസ് സി ഫോറസ്ട്രി പൂർത്തിയാക്കിയ ഹെന്ന ആദ്യപി എസ് സി പരീക്ഷയിൽ തന്നെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായത്.
വാണിമേൽ കൊമ്മിയോട് ഹാഷിമിൻ്റെയും,ഭൂമിവാതുക്കൽ എംഎൽപിസ്കൂൾ ഹെഡ്മിസ്ട്രസ് ലൈല ടീച്ചറുടെയും മകൾ.
ഭർത്താവ് കുവൈറ്റിലുള്ള മുക്കം കൂടരഞ്ഞി സ്വദേശിയായ അൻവർ മസൂദ്…
അനുജത്തി അഷിഖ ഹാഷിം എയിംസ് ഭൂവനേശ്വറിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി ഇപ്പോൾ തിരുപ്പതി ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഗൈനക്കോളജിയിൽ എംഡിക്ക് പഠിക്കുന്നു. ഇളയ അനുജത്തി അലുഷ ഹാഷിം പാലാ ബ്രില്യാൻ്റിൽ വിദ്യാർത്ഥിനിയാണ്.

TagsHenna Hashim
Previous Article

‘തെരഞ്ഞെടുപ്പ് സർവേകൾ മാധ്യമങ്ങളുടെ അനിവാര്യമായ ഒരു ഉപജീവന മാർഗം’

Next Article

‘എൽഡിഎഫ് ജയിച്ചാൽ പിണറായി അജയ്യൻ, തോറ്റാൽ ‘യുഗാന്ത്യം”

Related articles More from author

  • HeadlinesMovies

    മാമ്പഴ മധുരത്തിൽ വിടർന്ന അപ്രതീക്ഷിത സൌഹൃദത്തിൻ്റെ അനുപമ അനുഭവം പറഞ്ഞ് നടൻ മണികണ്ഠൻ പട്ടാമ്പി

    May 6, 2026
    By Admin
  • GeneralHeadlines

    ടെക്നോപാര്‍ക്കിലെ ഹെക്സ്20 ബഹിരാകാശ ദൗത്യങ്ങള്‍ക്കായി സ്കൈറൂട്ട് എയ്റോസ്പേസുമായി കൈകോര്‍ക്കുന്നു

    August 6, 2026
    By Admin
  • GeneralHeadlines

    ഇന്ത്യയില്‍ നിന്ന് സിംഗപ്പൂര്‍ വഴി ഫുകെറ്റിലേക്കുള്ള വണ്‍വേ ഇക്കണോമി ക്ലാസ് നിരക്കുകള്‍ 10,500 രൂപ മുതല്‍ :സ്‌കൂട്ടിൻ്റെ തീമാറ്റിക് സെയില്‍ ഓഫര്‍ ജൂലൈ 12 വരെ

    July 8, 2026
    By Admin
  • GeneralHeadlines

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

    August 13, 2026
    By Admin
  • GeneralHeadlines

    പേര് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ,കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെത്താൻ ട്രെയ്നിന് വേണ്ടത് മൂന്നര മണിക്കൂർ…!

    February 28, 2026
    By Admin
  • HeadlinesMovies

    നടിയെ ആക്രമിച്ച കേസില്‍ നീതി പൂര്‍ണമായി നടപ്പായില്ലെന്ന് മഞ്ജു വാര്യർ

    December 14, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions