Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ,’ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ’യെന്ന് എം.ബി.രാജേഷ്,പ്രതിപക്ഷം അതിനെതിരെ വിമർശനമുന്നയിക്കണമെന്ന് വി.ടി ബലറാം

  • ‘ഓപ്പറേഷൻ ഔറം’:സംസ്ഥാന ജൂവലറികളിൽ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ്

  • അതി തീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും: ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

  • മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം

  • കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

GeneralHeadlines
Home›General›ഒറ്റമഴപ്പെയ്ത്തിൽ വീണ്ടും മുങ്ങി ബെം​ഗളൂരു ,പിന്നാലെ ആലിപ്പഴ വർഷം

ഒറ്റമഴപ്പെയ്ത്തിൽ വീണ്ടും മുങ്ങി ബെം​ഗളൂരു ,പിന്നാലെ ആലിപ്പഴ വർഷം

By Admin
May 1, 2026
127
0

ആലിപ്പഴ വർഷത്തിൽ ഡ്രെയ്നേജ് അടഞ്ഞു

ബെം​ഗളൂരു: ഒറ്റമഴപ്പെയ്ത്തിൽ വെള്ളത്തിൽ മുങ്ങി വീണ്ടും ബെം​ഗളൂരു ന​ഗരം. കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത കനത്ത മഴയും ശക്തമായ കാറ്റും ആലിപ്പഴ വർഷത്തിനും കാരണമായി. പലയിടത്തും മഞ്ഞുപോലെ ആലിപ്പഴം കുന്നുകൂടി. ദിവസങ്ങളോളം നീണ്ടുനിന്ന കൊടും ചൂടിന് ശേഷമായിരുന്നു മഴ കോരിച്ചൊരിഞ്ഞത്.
ഇതോടെ കടുത്ത ചൂടിൽ വെന്തുരുകുകയായിരുന്ന നഗരത്തിലെ താപനില ഇതോടെ 18 ഡിഗ്രി സെൽഷ്യസ് വരെയായി താഴ്ന്നു. നഗരം വരണ്ട അവസ്ഥയിൽ നിന്ന് കടുത്ത വെള്ളക്കെട്ടിലേക്ക് മാറി. റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പ്രധാന റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. പ്രധാന ജംഗ്ഷനുകളിൽ നീണ്ട ഗതാഗത തടസ്സമുണ്ടായി. സർക്കാർ കെട്ടിടങ്ങലിലും വെള്ളം കയറി. വിധാൻ സൗധയ്ക്കുള്ളിലെ ഇടനാഴികളിലും വെള്ളം കയറി. പ്രതിപക്ഷ നേതാവ് ആർ അശോകന്‍റെ ഓഫീസിലും വെള്ളം ഒഴുകിയെത്തി.
ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയിലെ ഒരു കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് ആറ് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു, പിന്നീട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം സുഖം പ്രാപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.


എംജി റോഡ്, അശോക് നഗർ, റിച്ച്മണ്ട് ടൗൺ, ഉൾസൂ‍ർ, ഇന്ദിരാന​ഗർ, കൊറമം​ഗല, ചിക്പേട്ട്, ചാമരാജ്പേട്ട്, വിവി പുരം, ബനശങ്കരി, ജെപി ന​ഗറിൻ്റെ ഭാ​ഗങ്ങൾ, ബിടിഎം ലേഔട്ട്, ബെലന്ദൂർ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചു. അശോക് നഗറിലും കണ്ഠീരവ സ്റ്റേഡിയത്തോട് ചേർന്ന പ്രദേശങ്ങളിലും കട്ടികൂടിയ ആലിപ്പഴം വീഴ്ച ഉണ്ടായി.
കനത്ത ആലിപ്പഴവർഷത്തെത്തുടർന്ന് നഗരമാകെ മഞ്ഞുമൂടിയതുപോലെ വെളുത്ത നിറത്തിലായി. റോഡുകളും വീട്ടുപറമ്പുകളും കഫേകളുടെ പരിസരവുമെല്ലാം ഐസ് കട്ടകൾ വീണ് മൂടിക്കിടക്കുന്നു. ഒന്നര മണിക്കൂറോളം നിർത്താതെ പെയ്ത മഴ നഗരത്തിൽ വലിയ വെള്ളപ്പൊക്കത്തിനും കനത്ത നാശനഷ്ടങ്ങൾക്കും കാരണമായി. ഭൂമിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന ചൂടേറിയ നീരാവി പെട്ടെന്ന് തണുക്കുമ്പോൾ രൂപം കൊള്ളുന്ന മഞ്ഞുക്കട്ടകളാണ് ആലിപ്പഴമെന്നറിയപ്പെടുന്നത്.
ആലിപ്പഴ വർഷത്തിൽ കടയിൽ വെള്ളം കയറിയതിനെ തുടർന്ന് ചർച്ച് സ്ട്രീറ്റിലെ ബുക്ക്‌വോമിൽ അയ്യായിരത്തോളം പുസ്തകങ്ങൾ നശിച്ചു.
ബെംഗളൂരുവിലെ കനത്ത മഴ ‘ദി ബുക്ക്‌വേം’ എന്ന പുസ്തകശാലയ്ക്ക് മാരകമായി മാറി. വെള്ളപ്പൊക്കത്തിൽ 4000 മുതൽ 5,000 വരെ പുസ്തകങ്ങൾ നഷ്ടപ്പെട്ടു. ‘വൈകുന്നേരം 4.45 ഓടെ, മഴ പെയ്തു തുടങ്ങി, നിമിഷങ്ങൾക്കുള്ളിൽ, വർഷങ്ങളായി ഞാൻ കണ്ടിട്ടില്ലാത്ത ഒരു ആലിപ്പഴ വർഷമായി അത് മാറി. അത് ഡ്രെയിനേജ് ഔട്ട്‌ലെറ്റുകളെ അടഞ്ഞു, തൽക്ഷണം, എല്ലാ വശങ്ങളിൽ നിന്നും വെള്ളം ഒഴുകാൻ തുടങ്ങി’ അദ്ദേഹം പറഞ്ഞു. വൈകുന്നേരം 5.30 ഓടെ, ഒരുകാലത്ത് കഥകളും ആശയങ്ങളും ഓർമ്മകളും സൂക്ഷിച്ചിരുന്ന ഷെൽഫുകൾ നനഞ്ഞു, ആയിരക്കണക്കിന് പുസ്തകങ്ങൾ നന്നാക്കാൻ കഴിയാത്ത അവസ്ഥയിലായി’ ഉടമ കൃഷ്ണ ഗൗഡ പറഞ്ഞു
‘ബെംഗളൂരുവിൽ താമസിച്ച ഇത്രയും വർഷത്തിനിടയിൽ ഇത്രയും വലിയൊരു ആലിപ്പഴം ഞാൻ കണ്ടിട്ടില്ല. അത് അവിശ്വസനീയവും ഭയാനകവുമായിരുന്നു’ ഒരു ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു.

 

 

TagsBengaluru
Previous Article

സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി ...

Next Article

തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ‘അങ്കം അട്ടഹാസം’ മെയ് ...

Related articles More from author

  • GeneralHeadlines

    ‘പൊളിക്കാൻ ഇട്ടിരുന്ന കെട്ടിടം, ഇടിഞ്ഞു വീണപ്പോൾ വീണാ ജോർജ്ജ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു…’

    December 24, 2025
    By Admin
  • GeneralHeadlines

    ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് 2026 ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 13 വരെ

    April 6, 2026
    By Admin
  • Headlines

    നീ ഈ ഡ്രാമ നിര്‍ത്ത്:രാഹുല്‍ മാങ്കൂട്ടത്തില്‍,എന്നെ കൊല്ലാക്കൊല ചെയ്യല്ലേയെന്ന് പെണ്‍കുട്ടി

    November 24, 2025
    By Admin
  • GeneralHeadlines

    വരൂ,വയനാട്ടിലെ പുനരധിവാസം കാണൂ…

    December 30, 2025
    By Admin
  • GeneralHeadlines

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

    March 6, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ,അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി

    January 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ,’ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ’യെന്ന് എം.ബി.രാജേഷ്,പ്രതിപക്ഷം അതിനെതിരെ വിമർശനമുന്നയിക്കണമെന്ന് വി.ടി ബലറാം
  • ‘ഓപ്പറേഷൻ ഔറം’:സംസ്ഥാന ജൂവലറികളിൽ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ്
  • അതി തീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും: ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
  • മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം
  • കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

Timeline

  • August 1, 2026

    ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ,’ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ’യെന്ന് എം.ബി.രാജേഷ്,പ്രതിപക്ഷം അതിനെതിരെ വിമർശനമുന്നയിക്കണമെന്ന് വി.ടി ബലറാം

  • August 1, 2026

    ‘ഓപ്പറേഷൻ ഔറം’:സംസ്ഥാന ജൂവലറികളിൽ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ്

  • August 1, 2026

    അതി തീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും: ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

  • August 1, 2026

    മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം

  • August 1, 2026

    കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions