Tag: Bengaluru
-
ഒറ്റമഴപ്പെയ്ത്തിൽ വീണ്ടും മുങ്ങി ബെംഗളൂരു ,പിന്നാലെ ആലിപ്പഴ വർഷം
ആലിപ്പഴ വർഷത്തിൽ ഡ്രെയ്നേജ് അടഞ്ഞു ബെംഗളൂരു: ഒറ്റമഴപ്പെയ്ത്തിൽ വെള്ളത്തിൽ മുങ്ങി വീണ്ടും ബെംഗളൂരു നഗരം. കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത കനത്ത മഴയും ശക്തമായ കാറ്റും ആലിപ്പഴ വർഷത്തിനും കാരണമായി. പലയിടത്തും മഞ്ഞുപോലെ ആലിപ്പഴം കുന്നുകൂടി. ...

