Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം ഇന്ത്യയിലെ നൂറാമത് റാംസർ സൈറ്റ് :പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • വയലിൻ വിസ്മയം ഗംഗ ശശിധരന് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിൻ്റെ അനുമോദനം

  • മനുഷ്യ-വന്യജീവി സംഘർഷം 2,000 കിലോമീറ്റർ സൗരോർജ വേലികൾ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം 100 കിലോമീറ്റർ പുതിയ സൗരോർജ വേലി 100 ദിവസത്തിനുള്ളിൽ

  • മനുഷ്യ-വന്യജീവി സംഘർഷം: 24/7 കോൾ സെന്‍ററുമായി വനം വകുപ്പ്

  • സർക്കാർ പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കും: മുഖ്യമന്ത്രി വി. ഡി. സതീശൻ

GeneralHeadlines
Home›General›വയലിൻ വിസ്മയം ഗംഗ ശശിധരന് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിൻ്റെ അനുമോദനം

വയലിൻ വിസ്മയം ഗംഗ ശശിധരന് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിൻ്റെ അനുമോദനം

By Admin
June 5, 2026
93
0

നവരാത്രി സാംസ്കാരിക പരിപാടികളിലേക്ക് ഗംഗയ്ക്ക് പ്രത്യേക ക്ഷണം

തിരുവനന്തപുരം:വയലിൻ്റെ മായികലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച് ശ്രദ്ധേയയായ ബാലപ്രതിഭ കുമാരി ഗംഗ ശശിധരൻയും ഗംഗാ തരംഗം ടീമും മുൻ ചീഫ് സെക്രട്ടറിയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റും കവിയും  ഗാനരചയിതവുമായ കെ. ജയകുമാറിനെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സന്ദർശിച്ചു.
കെ. ജയകുമാർ രചിച്ചസിനിമയിലെ ഭക്തിഗാനങ്ങൾ ഗംഗയും സംഘവും അദ്ദേഹത്തിനായി സംഗീതാർച്ചനയായി അവതരിപ്പിച്ചു. ഗംഗയുടെ വയലിനിൽ നിന്ന് ഒഴുകിയെത്തിയ ഗാനങ്ങൾ ഏറെ ശ്രദ്ധയോടെയും ആസ്വാദനത്തോടെയും കേട്ടിരുന്ന കെ. ജയകുമാർ, താൻ രചിച്ച കവിതകളും ഗാനങ്ങളും പുതുമയാർന്ന സംഗീതാവിഷ്കാരമായി പുനർജന്മം പ്രാപിക്കുന്നത് കാണുന്നതിൽ അതിയായ സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റും കവിയും ഗാനരചയിതവുമായ കെ. ജയകുമാർ ഗംഗയ്ക്ക് പൊന്നാട ചാർത്തുന്നു

ഗംഗയ്ക്ക് സംഗീതസഹായവുമായി ഗംഗാ തരംഗം ടീമിലെ അംഗങ്ങളായ തൃപ്പൂണിത്തുറ ശ്രീകുമാർ, മാഞ്ഞൂർ ഉണ്ണികൃഷ്ണൻ, വിജയകുമാർ വൈക്കം, ആകാശ് കൃഷ്ണ എന്നിവർ വിവിധ സംഗീതോപകരണങ്ങളുമായി പങ്കുചേർന്നു.
ദേവസ്വം ബോർഡ് സംസ്ഥാന കാര്യാലയത്തിലെ നവരാത്രി സാംസ്കാരിക പരിപാടികളുമായി ബന്ധപ്പെട്ട് ഗംഗയ്ക്ക് പ്രത്യേക ക്ഷണവും ലഭിച്ചു. ചടങ്ങിനിടെ കെ. ജയകുമാർ ഗംഗയെ പൊന്നാട അണിയിച്ച് ആദരിച്ചതിനു പുറമെ പുസ്തകങ്ങൾ, ഡയറി, ഉപഹാരങ്ങൾ എന്നിവയും സമ്മാനിച്ചു. ഗംഗയുടെ സംഗീത പ്രതിഭയെ പ്രശംസിച്ച അദ്ദേഹം, കലാരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആശംസകൾ നേർന്നു.

TagsGanga ViolinK Jayakumar
Previous Article

മനുഷ്യ-വന്യജീവി സംഘർഷം 2,000 കിലോമീറ്റർ സൗരോർജ വേലികൾ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം ...

Next Article

ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം ഇന്ത്യയിലെ നൂറാമത് റാംസർ ...

Related articles More from author

  • HeadlinesTravel

    ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ,പായസം

    November 28, 2025
    By Admin
  • AstrologyGeneral

    കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

    November 8, 2025
    By Admin
  • GeneralHeadlines

    1500 ലേറെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് തൊഴിൽ ,350 കോടിയുടെ നിക്ഷേപം,പെരുമ്പാവൂരിനെയും മാറ്റി സർക്കാർ

    February 12, 2026
    By Admin
  • GeneralMovies

    പ്രേംകുമാറിനെ പുറത്താക്കിയ രീതിയെ വിമർശിച്ച് എൻ.ഇ മേഘനാദ്

    November 3, 2025
    By Admin
  • BusinessHeadlinesTechnology

    വിഴിഞ്ഞം:അടുത്ത ഘട്ട നിർമ്മാണം ജനുവരിയിൽ തുടക്കമാകുമെന്നു മന്ത്രി വി.എൻ.വാസവൻ

    December 16, 2025
    By Admin
  • GeneralHeadlines

    ‘യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല’: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

    January 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം ഇന്ത്യയിലെ നൂറാമത് റാംസർ സൈറ്റ് :പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • വയലിൻ വിസ്മയം ഗംഗ ശശിധരന് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിൻ്റെ അനുമോദനം
  • മനുഷ്യ-വന്യജീവി സംഘർഷം 2,000 കിലോമീറ്റർ സൗരോർജ വേലികൾ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം 100 കിലോമീറ്റർ പുതിയ സൗരോർജ വേലി 100 ദിവസത്തിനുള്ളിൽ
  • മനുഷ്യ-വന്യജീവി സംഘർഷം: 24/7 കോൾ സെന്‍ററുമായി വനം വകുപ്പ്
  • സർക്കാർ പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കും: മുഖ്യമന്ത്രി വി. ഡി. സതീശൻ

Timeline

  • June 5, 2026

    ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം ഇന്ത്യയിലെ നൂറാമത് റാംസർ സൈറ്റ് :പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • June 5, 2026

    വയലിൻ വിസ്മയം ഗംഗ ശശിധരന് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിൻ്റെ അനുമോദനം

  • June 5, 2026

    മനുഷ്യ-വന്യജീവി സംഘർഷം 2,000 കിലോമീറ്റർ സൗരോർജ വേലികൾ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം 100 കിലോമീറ്റർ പുതിയ സൗരോർജ വേലി 100 ദിവസത്തിനുള്ളിൽ

  • June 5, 2026

    മനുഷ്യ-വന്യജീവി സംഘർഷം: 24/7 കോൾ സെന്‍ററുമായി വനം വകുപ്പ്

  • June 5, 2026

    സർക്കാർ പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കും: മുഖ്യമന്ത്രി വി. ഡി. സതീശൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions