Tag: Ganga Violin
-
വയലിൻ വിസ്മയം ഗംഗ ശശിധരന് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിൻ്റെ അനുമോദനം
നവരാത്രി സാംസ്കാരിക പരിപാടികളിലേക്ക് ഗംഗയ്ക്ക് പ്രത്യേക ക്ഷണം തിരുവനന്തപുരം:വയലിൻ്റെ മായികലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച് ശ്രദ്ധേയയായ ബാലപ്രതിഭ കുമാരി ഗംഗ ശശിധരൻയും ഗംഗാ തരംഗം ടീമും മുൻ ചീഫ് സെക്രട്ടറിയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റും കവിയും ...

