രേവന്ത റെഡ്ഡിക്കെതിരായ കോഴക്കേസ് സുപ്രീം കോടതിയിൽ നടന്നുവരുന്നു തിരുവനന്തപുരം:പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിലിറങ്ങി കോടികളുടെ ആസ്തിയുണ്ടാക്കിയ രാഷ്ടീയക്കാരെ വെല്ലുന്ന കയ്യിട്ടുവാരൽ വിദഗ്ദൻ കൂടിയാണ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയെന്ന് ഇടത് സഹയാത്രികനും പിആർഡി റിട്ട. അഡീഷണൽ ...