Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

HeadlinesSports
Home›Headlines›ആല്‍ഫ പാലിയേറ്റീവ് കെയറിൻ്റെ സംസ്ഥാന വാക്കത്തോണിന് തിരുവനന്തപുരത്ത് സെപ്തം 14ന് ഫ്‌ളാഗ് ഓഫ്

ആല്‍ഫ പാലിയേറ്റീവ് കെയറിൻ്റെ സംസ്ഥാന വാക്കത്തോണിന് തിരുവനന്തപുരത്ത് സെപ്തം 14ന് ഫ്‌ളാഗ് ഓഫ്

By Admin
September 12, 2026
102
0

സംസ്ഥാനത്തിന്‍റെ എട്ടിടങ്ങളിലായി നടക്കുന്ന വാക്കത്തോണുകള്‍ക്കു ശേഷം ഒക്ടോബർ 9ന് തൃശൂരില്‍ സമാപനം

തൃശൂര്‍: സംസ്ഥാനത്ത് കാരുണ്യമുള്ള യുവസമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന വ്യാപകമായി പതിനായിരക്കണക്കിന് യുവാക്കളെ അണിനിരത്തുന്ന വാക്കത്തോണ്‍ സീരിസുമായി പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയര്‍.
ആല്‍ഫയുടെ കംപാഷണേറ്റ് യൂത്ത് ഇനീഷ്യേറ്റീവ് എന്ന പദ്ധതിയുടെ ഭാഗമായി സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍- എസ്.എ.പി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന വാക്കത്തോണ്‍ സെപ്തം 14 രാവിലെ 9ന് മ്യൂസിയം ഗേറ്റില്‍ സ്റ്റുഡന്‍റ് പോലീസ് കാഡറ്റ്‌സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗം ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 11ന് 11ന് ജവഹര്‍ ബാലഭവനില്‍ നടക്കുന്ന കാരുണ്യമുള്ള യുവത – സെമിനാര്‍ ഗതാഗതമന്ത്രി സി പി ജോണ്‍ ഉദ്ഘാടനം ചെയ്യും. 2030നകം ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ 30 മണിക്കൂര്‍ നീളുന്ന പരിശീലന പരിപാടിയിലൂടെ കാരുണ്യത്തിന്‍റെ പതാകാവാഹകരാക്കുക എന്നതാണ് വര്‍ഷാവര്‍ഷം നടത്തി വരുന്ന വാക്കത്തോണിന്റെ ലക്ഷ്യമെന്ന് ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി നിലവില്‍ സംസ്ഥാനത്തെ 148 വിദ്യാലയങ്ങളില്‍ എസ്.എ.പി.സി. ആരുഷ് ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

21 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ സംസ്ഥാനത്തെ 9 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 26 കേന്ദ്രങ്ങളിലൂടെ 74,000ല്‍പ്പരം പേര്‍ക്ക് ആല്‍ഫ പരിചരണം നല്‍കിക്കഴിഞ്ഞുവെന്നും നൂര്‍ദീന്‍ പറഞ്ഞു. ജീവിതാന്ത്യം അന്തസ്സോടെയാക്കുകയെന്ന പാലിയേറ്റീവ് കെയറിൻ്റെലക്ഷ്യം കാണാനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തുന്ന ആല്‍ഫ മെച്ചപ്പെട്ട പാലിയേറ്റീവ് പരിചരണകേന്ദ്രങ്ങള്‍ സംസ്ഥാനം മുഴുവന്‍ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന് വിഷന്‍ 2030 എന്ന പദ്ധതിയുമായി ആല്‍ഫ മുന്നോട്ടുപോകുകയാണ്.

തിരുവനന്തപുരത്തിനു പിന്നാലെ സെപ്റ്റംബര്‍ 15 കൊല്ലം, 16 തിരുവല്ല, 17 ഏറ്റുമാനൂര്‍, 18 ആലപ്പുഴ എന്നിവിടങ്ങളിലും സെപ്റ്റംബര്‍ 23 കാസര്‍ഗോഡ്, 24 കല്‍പ്പറ്റ, 25 കൊച്ചി എന്നിവിടങ്ങളിലും വാക്കത്തോണുകള്‍ നടക്കും. ഒക്ടോബര്‍ 10ലെ ആഗോള പാലിയേറ്റീവ് കെയര്‍ ദിനത്തിനു മുന്നോടിയായി ഒക്ടോബർ 9ന് തൃശൂര്‍ എടമുട്ടം ആല്‍ഫ ഹോസ്പീസില്‍ നടക്കുന്ന മെഗാ വാക്കത്തോണോടെയാകും സമാപനം.

 

TagsAlpha Walkathon
Previous Article

വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ...

Next Article

രോഗികളെ വലയ്ക്കാനാകില്ല, 108 ആംബുലൻസ് സമരത്തിനെതിരെ ‘എസ്മ’ ; ...

Related articles More from author

  • GeneralHeadlines

    ജനകീയം,വമ്പൻ പ്രഖ്യാപനങ്ങൾ,ആശ്വാസ ബജറ്റ്

    January 29, 2026
    By Admin
  • HeadlinesTravel

    ശബരിമല:12 ദിനം,10 ലക്ഷം പിന്നിട്ട് ഭക്ത പ്രവാഹം

    November 28, 2025
    By Admin
  • HeadlinesMovies

    വിജയ്‌ ചിത്രം’ജനനായകൻ’ ആദ്യ ഷോ 23ന് രാവിലെ 6 മണി മുതൽ

    July 17, 2026
    By Admin
  • CareerHeadlines

     കോളേജ് സൈക്കോളജിസ്റ്റ്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

    May 20, 2026
    By Admin
  • GeneralHeadlines

    ‘ആപ്പി’ലായ ട്രംപ് പോപ്പിനുനേരെ ‘പൂഞ്ഞാർ പി.സി ജോർജിൻ്റെ ഭാഷയിലെ’ന്ന് തോമസ് ഐസക്

    April 13, 2026
    By Admin
  • BusinessHeadlines

    ഒറ്റവര്‍ഷം, വിറ്റത് 50,000 ‘കൈലാഖ്’ ,50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

    February 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ
  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്
  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ
  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ
  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Timeline

  • September 14, 2026

    പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • September 13, 2026

    ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • September 13, 2026

    “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • September 13, 2026

    ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • September 12, 2026

    ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions