Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി

  • പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 

  • കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…

  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

GeneralHeadlines
Home›General›അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി

അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി

By Admin
November 6, 2026
49
0

വീട് നവീകരണത്തിനും ജീവിതച്ചെലവിനുമായി അഞ്ച് ലക്ഷം രൂപയുടെ ധനസഹായവും കൈമാറി

കണ്ണൂർ:പിഞ്ചുകുഞ്ഞുങ്ങളുൾപ്പെട്ട കുടുംബവുമായി ജപ്തി ചെയ്ത വീടിന്‍റെ അടുക്കള വരാന്തയില്‍ കഴിഞ്ഞ മുന്‍ ത്രോ ബോള്‍ താരം അശ്വതിക്ക് സഹായവുമായി എം.എ യൂസഫലി. കേരളാ ബാങ്കിലെ കടബാധ്യത ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അടച്ചു തീര്‍ത്ത് വീടിന്‍റെ താക്കോൽ കൈമാറി.
എം.എ യൂസഫലിയുടെ നിർദേശാനുസരണം ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, കോഴിക്കോട് ലുലു റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ എന്നിവർ ചേർന്നാണ് അശ്വതിയുടെ വീടിന്‍റെ താക്കോൽ തളിപ്പറമ്പിലെ വീട്ടിലെത്തി കൈമാറിയത്.
പറഞ്ഞറിയിക്കാൻ വാക്കുകളില്ലെന്നും തന്‍റെ കുടുംബം യൂസഫലി സാറിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അശ്വതി നിറകണ്ണുകളോടെ പ്രതികരിച്ചു. യൂസഫലി സാറിനെ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹവും അശ്വതി പങ്കുവച്ചു.

മുൻ ത്രോ ബോൾ താരം അശ്വതിയും കുടുംബവും വീട്ടിലേക്ക് തിരികെ പ്രവേശിക്കുന്നു. ബാങ്ക് നടപടികൾ പൂർത്തിയാക്കി താക്കോൽ തിരികെ നൽകി ലുലു പ്രതിനിധികളും സമീപം.

സ്വന്തമായി ഒരു വീട് പണിയുന്നതിനായി കേരള ബാങ്കിന്‍റെ തളിപ്പറമ്പ് ശാഖയിൽ നിന്ന് എടുത്ത 15 ലക്ഷം രൂപയുടെ വായ്പ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് അശ്വതിയുടെ ജീവിതം ദുരിതത്തിലായത്. വീട് നിര്‍മ്മിക്കാനായി ആകെയുണ്ടായിരുന്ന ഭൂമി പണയം വെച്ച് കേരളാ ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ എടുത്തു. ഭര്‍ത്താവ് നിധിന് അപകടത്തിലുണ്ടായ പരിക്കോടെ ജീവിത വരുമാനവും നിലച്ചു. അമ്മയും അച്ഛനും രോഗികള്‍ കൂടിയായതോടെ തിരിച്ചടവ് മുടങ്ങി. പലിശയും കൂട്ട് പലിശയും ഉൾപ്പടെ 35 ലക്ഷം രൂപ തിരിച്ചടക്കാതെ വന്നതോടെ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്ത് സീല്‍ ചെയ്തു. ഈ വീടിന്‍റെ അടുക്കള വരാന്തയിലാണ് കഴിഞ്ഞ നാല് മാസമായി അശ്വതിയും കുഞ്ഞുങ്ങളും താമസിക്കുന്നത്.
ലണ്ടനിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രക്കിടയിലാണ് അശ്വതിയുടെ ദുരിത വാർത്ത എം.എ യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വേഗത്തിൽ തന്നെ വിഷയത്തില്‍ ഇടപെടുകയും ബാങ്കിലെ മുഴുവന്‍ ബാധ്യതകളും ഏറ്റെടുക്കുകയായിരുന്നു. ലുലു പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ 35 ലക്ഷത്തിന്റെ ബാധ്യത 22 ലക്ഷമായി കേരള ബാങ്ക് ഇളവ് നൽകുകയും ഈ തുക എം.എ യൂസഫലിക്ക് വേണ്ടി ലുലു പ്രതിനിധികൾ ബാങ്കിൽ അടയ്ക്കുകയും ചെയ്തു. ലുലു കോഴിക്കോട് ഡയറക്ടർ ഷെരീഫ് മാട്ടിൽ അശ്വതിയുടേയും കുടുംബത്തിന്‍റേയും ദുരിത ജീവിതം നേരിട്ട് കണ്ട് മനസിലാക്കി ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് നൽകിയ റിപ്പോട്ടറിന്‍റെ അടിസ്ഥാനത്തിൽ അശ്വതിയുടെ വീടിന്‍റെ നവീകരണത്തിനും ചെലവുകൾക്കുമായി അഞ്ച് ലക്ഷം രൂപ കൂടി സഹായധനമായി കൈമാറുകയും ചെയ്തു.

 

 

 

TagsM A Yusuffali
Previous Article

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  ...

Related articles More from author

  • Headlines

    എം.എ യൂസഫലിയുടെ പിറന്നാളിന് ‘ജീവകാരുണ്യ’ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ

    November 16, 2025
    By Admin
  • GeneralHeadlines

     ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക:  ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

    May 11, 2026
    By Admin
  • GeneralHeadlines

    കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

    July 15, 2026
    By Admin
  • BusinessHeadlines

    പ്രതിസന്ധി കാലത്ത് ഒപ്പംനിന്ന എം. എ യൂസഫലിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

    August 13, 2026
    By Admin
  • GeneralHeadlinesPolitics

    ‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന് ഹൈക്കോടതി,’ഇല്ല’എന്ന് സർക്കാർ:’റിപ്പോര്‍ട്ടര്‍’ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ജാമ്യം

    September 22, 2026
    By Admin
  • General

    കൈറ്റ് ‘ഹരിതവിദ്യാലയം 4.0’  അപേക്ഷ നവംബർ 15 വരെ  

    November 2, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി
  • പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 
  • കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…
  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ
  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

Timeline

  • November 6, 2026

    അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി

  • November 6, 2026

    പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 

  • November 6, 2026

    കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…

  • November 5, 2026

    കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • November 5, 2026

    യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions