Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഇനിയൊരു സുന്ദരരാഗമായി’ എസ്. ജാനകി,’വീണ്ടും കാലമേറ്റു പാടാൻ’ പ്രിയഗാനങ്ങൾ, വിടപറഞ്ഞത് അപൂർവ സംഗീത പ്രതിഭ

  • ‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

  • ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ഡോ.കെ.ടി ജലീൽ

  • ‘പ്രമേഹം പഞ്ചസാരയുടെ മാത്രമല്ലെ’ന്ന് ഡോ. ഹൊസം അറഫ ഗാസി;ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് കോവളത്ത് തുടക്കം

  • കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

GeneralHeadlinesPolitics
Home›General›‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

By Admin
July 11, 2026
112
0

‘അന്നും ഇന്നും ഞങ്ങൾ മനുഷ്യർക്കൊപ്പം’

തിരുവനന്തപുരം:’ഡിവൈഎഫ്ഐ ഇന്നലെ പൊതിച്ചോർ നൽകി,ഇന്നു നൽകി,നാളെയും നൽകും-‘ പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി
വി.കെ. സനോജ് എംഎൽഎയുടേതാണ്.സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തിനെതിരെ പ്രതികരിച്ച അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെയാണ് വിമർശനം.’എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’എന്ന് സനോജ് ആശ്ചര്യപ്പെട്ടു.

വി.കെ. സനോജ്

വി.കെ. സനോജ് എംഎൽഎയുടെ കുറിപ്പ് വായിക്കാം:

“മഹാ പ്രളയത്തിന്‍റെ ആ നാളുകളിൽ പോലും, ഒരു ദിവസം പോലും മുടങ്ങാതെ, ദിവസേന ആയിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് അവർ ആശുപത്രികളിൽ എത്തിച്ചു നൽകിയത്. ഇതിനോടകം ലക്ഷക്കണക്കിന് പൊതിച്ചോറുകൾ ഈ ആലപ്പുഴ മെഡിക്കൽ കോളേജിൽ വിതരണം ചെയ്തുകഴിഞ്ഞു. ഇത് ഏറ്റവും മഹത്തായ കാര്യമാണ്…”
2020 മാർച്ച് 20-ന്, ആലപ്പുഴ മെഡിക്കൽ കോളേജിൽ ‘ഹൃദയപൂർവ്വം’ പദ്ധതിയുടെ ആയിരാമത്തെ ദിവസം, ആ സ്നേഹപ്പൊതി ജനങ്ങൾക്ക് നൽകിക്കൊണ്ട്‌ ശ്രി. ജി സുധാകരൻ പറഞ്ഞതാണ്‌.
അന്ന് അദ്ദേഹത്തിന്റെ പക്ഷം ഇടതുപക്ഷമായിരുന്നു, വിശക്കുന്നവൻ്റെ വേദനയറിയുന്ന ഹൃദയപക്ഷമായിരുന്നു.
ഇന്ന് അദ്ദേഹം പറയുന്നു: “മെഡിക്കൽ കോളേജുകളിൽ ഉച്ചഭക്ഷണം കൊടുക്കേണ്ട കാര്യമില്ല, ഒറ്റ പാർട്ടിക്കാരനെയും മെഡിക്കൽ കോളേജിൽ കയറ്റരുത്” എന്ന്!
എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്! അന്ന് ഹൃദയത്തിന്‍റെ ഭാഷ സംസാരിച്ച അതേ നാവ്, ഇന്ന് വലതുപക്ഷത്തിന്‍റെ കുഴലൂത്തുകാരനായി മാറിയിരിക്കുന്നു.
നമ്മൾ എവിടെയാണോ നിൽക്കുന്നത്, അവിടുത്തെ നിലപാടുകൾ നമ്മളിലേക്കും പടരും എന്നതിന്‍റെ ജീവിക്കുന്ന തെളിവാണ് ഈ മാറ്റം.
ഡിവൈഎഫ്ഐക്ക് എന്നും ഒരൊറ്റ നിലപാടേയുള്ളൂ,
അധികാരത്തിന്‍റെ കസേരകൾ മാറുമ്പോഴോ, രാഷ്ട്രീയ കാലാവസ്ഥ മാറുമ്പോഴോ മാറുന്നതല്ല ഡിവൈഎഫ്ഐയുടെ രാഷ്ട്രീയം.അന്നും ഇന്നും ഞങ്ങൾ മനുഷ്യർക്കൊപ്പമാണ്.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇന്നും ഡിവൈഎഫ്ഐയുടെ ഉച്ചഭക്ഷണപ്പൊതികളെത്തി.
ഭക്ഷണപ്പൊതികൾ മാത്രമല്ല എല്ലാ ദിവസവും രക്തദാനവുംഉണ്ട്.
നാളെയും അത് തുടരുക തന്നെ ചെയ്യും.’

TagsDYFIG Sudhakaran MLAV K Sanoj MLA
Previous Article

ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ ...

Next Article

‘ഇനിയൊരു സുന്ദരരാഗമായി’ എസ്. ജാനകി,’വീണ്ടും കാലമേറ്റു പാടാൻ’ പ്രിയഗാനങ്ങൾ, ...

Related articles More from author

  • GeneralHeadlinesPolitics

    ‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ

    May 31, 2026
    By Admin
  • GeneralHeadlinesTechnology

    സ്മാർട്ട് മീറ്റർ പദ്ധതി :സർക്കാർ കണക്ഷനുകൾ ഇനി പ്രീ പെയ്ഡ്

    March 3, 2026
    By Admin
  • GeneralHeadlines

    ‘നിയമത്തിന്‍റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവിന് നന്ദി’യെന്ന് അതിജീവിത

    December 14, 2025
    By Admin
  • GeneralHeadlines

    മില്‍മ റീല്‍ ചലഞ്ചില്‍ പങ്കെടുക്കാം,ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

    March 5, 2026
    By Admin
  • GeneralHeadlines

    “ജനസംഖ്യ നിയന്ത്രിച്ചാൽ നഷ്ടം, നിയന്ത്രിക്കാതെയിരുന്നാൽ നേട്ടം” എന്ന സന്ദേശം രാജ്യത്തിന്‍റെ ജനാധിപത്യത്തിന്‍റെ ദിശയായി മാറുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    April 15, 2026
    By Admin
  • HeadlinesPolitics

    മന്ത്രി വി.ശിവൻകുട്ടിയേയും ലിൻ്റോ ജോസഫിനേയും ചേർത്തുപിടിച്ചും വി.ഡി സതീശനെ വിമർശിച്ചും മന്ത്രി എം.ബി രാജേഷ്

    January 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഇനിയൊരു സുന്ദരരാഗമായി’ എസ്. ജാനകി,’വീണ്ടും കാലമേറ്റു പാടാൻ’ പ്രിയഗാനങ്ങൾ, വിടപറഞ്ഞത് അപൂർവ സംഗീത പ്രതിഭ
  • ‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്
  • ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ഡോ.കെ.ടി ജലീൽ
  • ‘പ്രമേഹം പഞ്ചസാരയുടെ മാത്രമല്ലെ’ന്ന് ഡോ. ഹൊസം അറഫ ഗാസി;ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് കോവളത്ത് തുടക്കം
  • കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Timeline

  • July 11, 2026

    ‘ഇനിയൊരു സുന്ദരരാഗമായി’ എസ്. ജാനകി,’വീണ്ടും കാലമേറ്റു പാടാൻ’ പ്രിയഗാനങ്ങൾ, വിടപറഞ്ഞത് അപൂർവ സംഗീത പ്രതിഭ

  • July 11, 2026

    ‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

  • July 11, 2026

    ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ഡോ.കെ.ടി ജലീൽ

  • July 10, 2026

    ‘പ്രമേഹം പഞ്ചസാരയുടെ മാത്രമല്ലെ’ന്ന് ഡോ. ഹൊസം അറഫ ഗാസി;ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് കോവളത്ത് തുടക്കം

  • July 10, 2026

    കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions