Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

HeadlinesMovies
Home›Headlines›30 ദിവസം,മൂന്ന് എണ്ണം പറഞ്ഞ റിലീസ്,തെന്നിന്ത്യൻ നായികയായി മമിത ബൈജു

30 ദിവസം,മൂന്ന് എണ്ണം പറഞ്ഞ റിലീസ്,തെന്നിന്ത്യൻ നായികയായി മമിത ബൈജു

By Admin
July 21, 2026
140
0

വിജയ് ചിത്രം ‘ജനനായകനി’ലെ നായികമാരിലൊരാളാണ് മമിത
ചെന്നൈ:ഒരു മാസത്തിനുള്ളിൽ തമിഴിലും മലയാളത്തിലുമായി മൂന്ന് എണ്ണം പറഞ്ഞ റിലീസുകളുമായി മലയാളത്തിന്‍റെ നവകാല നായിക മമിത ബൈജു.
പ്രേക്ഷക ലോകം ഏറെക്കാലമായി കാത്തിരിക്കുന്ന വിജയ് ചിത്രം ‘ജനനായകനി’ലെ നായികമാരിലൊരാളാണ് മമിത ബൈജു. ജൂലായ് 23 ന് ചിത്രം തിയേറ്ററുകളിലെത്തും. ധീരൻ അധികാരം ഒൻട്ര്, നേർകൊണ്ട പാർവ്വെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദാണ് ജനനായകന്‍റെ സംവിധായകൻ. ലക്കി ഭാസ്ക്കറിൻ്റെ തകർപ്പൻ വിജയത്തിന് ശേഷം വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് & സൺസ്’ ആഗസ്‌റ്റ്‌ 14 ന് തിയേറ്ററുകളിലെത്തും. സൂര്യ നായകനാകുന്ന ചിത്രത്തിൽ നാല്ലതുകാരനായ സൂര്യയുടെ കഥാപാത്രവുമായി പ്രണയത്തിലാകുന്ന കൗമാരപ്രായക്കാരിയുടെ വേഷമാണ് മമിതയ്ക്ക്.
ആഗസ്റ്റ് 21 ന് തിയേറ്ററുകളിലെത്തുന്ന ഗിരീഷ്. എ.ഡി.യുടെ നിവിൻ പോളി ചിത്രം ‘ബത് ലഹേം കുടുംബ യൂണിറ്റി’ലും മമിതയാണ് നായിക. വിജയ പ്രതീക്ഷയുള്ള ഈ മൂന്ന് ചിത്രങ്ങളും തെന്നിന്ത്യയിൽ മമിതയുടെ താരമൂല്യം ഉയർത്തുമെന്നുറപ്പാണ്.

TagsMamitha BaijuNivinPolySuryaVijay
Previous Article

മുഖ്യമന്ത്രിയും യുഡിഎഫും മാപ്പു പറയണം,ബജറ്റിൽ ലക്ഷ്യമിട്ട മൊത്തം റവന്യൂ ...

Next Article

‘തല’ അജിത് കുമാർ നായകനാകുന്ന ‘എകെ64’ൻ്റെ ചിത്രീകരണം ആഗസ്റ്റിൽ ...

Related articles More from author

  • Movies

    വിജയിൻ്റെ ‘ജനനായകൻ’ഒ.ടി.ടി ആമസോൺ പ്രൈമിന്

    November 7, 2025
    By Admin
  • HeadlinesMovies

    ‘പ്രതിച്ഛായ’ സിനിമ മാത്രമല്ല,കേരള രാഷ്ട്രീയത്തിന്‍റെ പ്രതിച്ഛായ കൂടിയാണെന്ന് ഷാജികൈലാസ്

    March 31, 2026
    By Admin
  • HeadlinesMovies

    ഞായറാഴ്ച്ച ‘സർവ്വംമായ’100 കോടി ക്ലബ്ബിലെത്തുമോ?ആകാംക്ഷയോടെ നിവിൻ പോളി ഫാൻസ്

    January 2, 2026
    By Admin
  • Headlines

    വിജയുടെ ‘ജനനായകന്’ റിലീസിന് മുൻപെ ലാഭം

    November 23, 2025
    By Admin
  • HeadlinesMovies

    സംഗീത് പ്രതാപ് ,മമിത ബൈജു, ആഷിഖ് ഉസ്മാൻ ചിത്രത്തിന് തിരി തെളിഞ്ഞു

    May 9, 2026
    By Admin
  • HeadlinesMovies

    റിലീസ്സിനു മുന്നേ 300 കോടികളക്ഷനുമായി സൂര്യ-മമിത ബൈജു ചിത്രം , പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്‍റ് സൺസ്’

    July 14, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ
  • ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Timeline

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

  • July 22, 2026

    ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions