Author: Admin
-
യുവാക്കൾക്ക് മാസ 1000 രൂപ:’മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷ ഓൺലൈനായി മാത്രം തിരുവനന്തപുരം:കേരളത്തിലെ യുവതീ-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. eemployment.kerala.gov.in പോർട്ടൽ മുഖേന ... -
കോൺഗ്രസ് നേതൃത്വം പണം വാങ്ങി തൃശൂർ മേയർ പദവി വിറ്റെന്ന് നാലാം തവണയും കൗൺസിലറായ ലാലി ജയിംസ്
കൗൺസിലർമാരിൽ ഭൂരിഭാഗവും തന്‍റെ പേരാണ് മേയർ സ്ഥാനത്തേക്ക് ആവശ്യപ്പെട്ടത്:ലാലി ജയിംസ് തൃശൂർ:കോൺഗ്രസ് പാർട്ടി നേതൃത്വം പണം വാങ്ങി തൃശൂർ മേയർ പദവി വിറ്റെന്നും മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടിരുന്നുവെന്നും ... -
പൊതുവാർഡിൽ ജയിച്ച പി വിശ്വനാഥൻ പണിയ സമുദായത്തിൽ നിന്നുള്ള ആദ്യ നഗരസഭാ അധ്യക്ഷൻ
സിപി എം കൽപ്പറ്റ ഏരിയാ കമ്മിറ്റിയംഗമായ പി വിശ്വനാഥൻ കൽപ്പറ്റ നഗരസഭാധ്യക്ഷൻ കൽപ്പറ്റ: ആദിവാസി ഗോത്ര വിഭാഗത്തിലെ പണിയ സമുദായത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ അധ്യക്ഷനായി കൽപ്പറ്റ നഗരസഭാധ്യക്ഷൻ പി വിശ്വനാഥൻ. സിപി എം ... -
മുഖ്യമന്ത്രിയും മേയറും അഭിനന്ദനവും:വാർത്ത തിരുത്തേണ്ടിവന്നപ്പോൾ
വസ്തുത പുറത്തുവന്നപ്പോൾ ചാനലിന് തടിയൂരാൻ ‘ഉള്ളത്’ പറയേണ്ടി വന്നു തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മേയർ വി.വി രാജേഷിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു ചാനൽ എന്ന വാർത്ത സാധാരണഗതിയിൽ പതിവ് വാർത്ത ആവേണ്ടതായിരുന്നു. തലസ്ഥാനത്തെ ... -
72 സർക്കാർ ആശുപത്രികളില്‍ 202 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍
സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള 72 ആശുപത്രികളില്‍ 202 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ തസ്തികകള്‍ അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ജില്ലകളിലെ ... -
🌟 നക്ഷത്രഫലം 2026
അശ്വതി മുതൽ രേവതി വരെ – 27 നക്ഷത്രങ്ങൾ 1️⃣ അശ്വതി അശ്വതി നക്ഷത്രക്കാർക്ക് പ്രവർത്തനപരമായ പുരോഗതിയുടെ വർഷമാണ് 2026. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ ചെറിയ ശ്രദ്ധ ആവശ്യമാണ്. യാത്രകളും നേട്ടം ... -
അടൂർ പ്രകാശ് സത്യം പറഞ്ഞു – ‘അഛൻ പത്തായത്തിലില്ല!’
‘പോറ്റിയെ കേറ്റിയതാരപ്പാ…!’ കണ്ണൂർ:’പോറ്റിയെ കേറ്റിയതാരപ്പാ…!’എന്ന ചോദ്യത്തിന് കൂടുതൽ മുഴക്കം വരുന്നുവെന്ന് മാധ്യമ പ്രവർത്തകനായ കെ.ബാലകൃഷ്ണൻ.ശബരിമല സ്വർണക്കൊള്ള കേസിൽ ‘അഛൻ പത്തായത്തിലില്ല!’എന്ന് മുൻ മന്ത്രിയും ഐക്യ ജനാധിപത്യമുന്നണിയുടെ കൺവീനറും ആറ്റിങ്ങൽ എം പിയുമായ അടൂർ പ്രകാശ് സത്യം ... -
കനകക്കുന്നില്‍ ‘വസന്തോത്സവം’ തുടങ്ങി
12 ദിവസത്തെ പരിപാടി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവ’ത്തിന് വര്‍ണാഭമായ തുടക്കം. ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ... -
തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം : വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഹെൽപ്പ് ഡെസ്‌കുകളിൽ സഹായ നിർദ്ദേശങ്ങൾ നൽകുന്നതിനായി രണ്ട് ഉദ്യോഗസ്ഥർ തിരുവനന്തപുരം:2025 ലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായി കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ... -
‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊടുത്ത പ്രതിപക്ഷ നേതാവിന് 100 ൽ 100 മാർക്ക്’
ദീപ്തിയെ വെട്ടാൻ നാണംകെട്ട ഗ്രൂപ്പ് കളി കൊച്ചി:കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ കൊച്ചി മേയർ സ്ഥാനത്തുനിന്ന് വെട്ടാൻ പ്രതിപക്ഷ നേതാവും എറണാകുളം എം.പിയും ഡിസിസി പ്രസിഡൻ്റും ഒക്കെ കൂടി നാണംകെട്ട ഗ്രൂപ്പ് കളിയാണ് ...










