Author: Admin
-
മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ
“കിലുക്കം 25” ഒരു സ്റ്റേജ് ഷോ മാത്രമല്ല; പ്രവാസി മലയാളികളുടെ സാംസ്കാരിക തനിമ പകരുന്നഓർമ്മകളുടെ പുനരാവിഷ്കാരമെന്നും സംഘാടകർ ഹൂസ്റ്റൺ:മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച മഹാനടനായ മോഹൻലാൽ 19 വർഷത്തെ ഇടവേളക്ക് ശേഷം അമേരിക്കയിൽ .ഏപ്രിൽ ... -
ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ 15ന്
ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എസ്. സുരേഷ് ബാബുവിൻ്റേതാണ് തിരക്കഥ തിരുവനന്തപുരം:ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ വിഷു ആലോഷിക്കാനായി ഏപ്രിൽ പതിനഞ്ചിന് പ്രദർശനത്തി ... -
‘ട്രംപ് ആപ്പിൽ,ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപ്‌സ്റ്റീൻ്റെ രേഖകൾ വെച്ച് ട്രംപിനെ നെതന്യാഹു ബ്ലാക്‌മെയ്ൽ ചെയ്യുകയാണോ?’
‘യുദ്ധമാണോ അതോ എപ്‌സ്റ്റീൻ ഫയലുകളാണോ ട്രംപിന് കൂടുതൽ വിനാശകരമെന്ന് പലരും അത്ഭുതപ്പെടുന്നു’:ഡോ.ടി.എം തോമസ് ഐസക് തിരുവനന്തപുരം:ട്രംപ് തുടങ്ങിയ ഇറാൻ യുദ്ധം 43 ആം ദിവസം ആവുമ്പോൾ അമെരിക്കൻ പ്രസിഡൻ്റ് ട്രംപ് എന്ത് നേടിയെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി ... -
കേരളത്തിലെ കോൺഗ്രസ്സുകാർ,രാഹുൽ – മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ മര്യാദ പഠിക്കാനെങ്കിലും ശ്രമിക്കണമെന്ന് മുൻ മന്ത്രി കെ വി തോമസ്
‘സൗഹൃദങ്ങൾ രാഷ്ട്രീയത്തിലെ ഉയർന്ന ജനാധിപത്യബോധമാണെന്ന് ഇടതുപക്ഷത്തിന് എക്കാലവും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്’ തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസ്സുകാർ,രാഹുൽ – മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ മര്യാദ പഠിക്കാനെങ്കിലും ശ്രമിക്കണമെന്ന് മുൻ മന്ത്രി കെ വി തോമസ്.കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ... -
“കഴിഞ്ഞ എട്ടുവർഷമായി ബെഗ്ഗിങ്ങാണ് “- ‘അയാൾ തന്‍റെ തൊഴിലിൽ ഊറ്റം കൊള്ളുന്നതായി എനിക്ക് തോന്നി’
പോകാൻ തിരിയുമ്പോൾ അയാൾ പുറകിൽ നിന്ന് ചോദിച്ചു:”സുഖമല്ലെ? “ തിരുവനന്തപുരം:കേശവദാസപുരം ജംഗ്ഷനിൽ വി.കെ പ്രശാന്ത് എംഎൽഎയുടെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച ഹൈടെക് ബസ് സ്റ്റോപ്പ് തികച്ചും വ്യത്യസ്തമാണ്.ബസ് കാത്തുനിൽക്കുന്നവർക്ക് ആശ്വാസമാണത്.അവിടെ സ്വസ്ഥമായിരുന്ന് വായിക്കാനും ഫോണിലോ ലാപ് ടോപിലോ ... -
ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം പോലെ പ്രതികാരത്തോടെ ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചകളെ കാണരുതെന്ന് അഞ്ജന ശങ്കർ
‘ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയെയും വരെ ബാധിക്കാവുന്ന കാര്യം’ ദുബായ്:ഇസ്‌ലാമാബാദിൽ നടക്കുന്നത് വളരെ നിർണായകമായ ചര്‍ച്ചകളാണെന്ന് യുഎഇയിൽ ജോലി ചെയ്യുന്ന മലയാളി മാധ്യമ പ്രവർത്തക അഞ്ജന ശങ്കർ. അതിന്‍റെ ഫലം മിഡിൽ ... -
‘3500 ഓളം പേർ ജോലി ചെയ്യുന്ന തേജോ എഞ്ചിനീയറിംഗ് കമ്പനിയിൽ 25000 രൂപ മാസശമ്പളത്തിനു നിയമനം തുടങ്ങി,അടുത്ത വർഷം മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് ‘
‘രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നു മാത്രമല്ല, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുറത്തു നിന്നുമുള്ള കമ്പനികൾ നൈപുണി പരിശീലനം ലഭിച്ചവരെ അന്വേഷിച്ച് കേരളത്തിലേക്ക് വന്നുതുടങ്ങും’ തിരുവനന്തപുരം:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ... -
കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി:’ ഒരു ചിരി കൊണ്ടും ചുമ കൊണ്ടും എല്ലാവരുടെയും ഹൃദയത്തിൽ ഇരിപ്പിടം നേടി’
‘ നീതിമാനായിരുന്നു അച്ചാച്ചൻ’ :ജോസ് കെ മാണി കോട്ടയം:അന്തരിച്ച കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി.മാണിയുടെ അനുസ്മരണദിനത്തിലാണ് വികാരനിർഭരമായ കുറിപ്പെഴുതി മകൻ ഫെയ്സ് ബുക്കിലിട്ടത്. പാലായിൽ കെ എം മാണിക്കുശേഷം കേരളാ കോൺഗ്രസ്(എം)ന് ... -
വിദ്യാർത്ഥികളുടെ ആത്മഹത്യ:’അരിയെത്ര’ എന്ന ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് ‘പയറഞ്ഞാഴി’ എന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ!
വിദ്യാർത്ഥികളുടെ ആത്മഹത്യ:കൃത്യമായ കണക്കുകൾ നൽകാതെ കേന്ദ്ര സർക്കാർ ന്യൂഡൽഹി:രാജ്യത്തെ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ സംബന്ധിച്ച് രാജ്യസഭയിൽ ഡോ.ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് വ്യക്തമായി ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ... -
‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 10-12 ശതമാനം അധിക പോളിംഗ് നടന്നിട്ടും വോട്ടു ചെയ്തവരുടെ എണ്ണം 2021നേക്കാൾ കുറഞ്ഞ മണ്ഡലങ്ങൾ ഏറെ’
‘നെടുമങ്ങാട് -2184 ഉം വർക്കലയിൽ – 585 പേരും മാത്രമാണ് അധികമായി വോട്ടു ചെയ്തത്. രണ്ടിടത്തും 2021 ലേക്കാൾ ആറു ശതമാനം പോളിംഗ് വർദ്ധിച്ചപ്പോഴുള്ള അവസ്ഥയാണിത്’ തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമുള്ള തരംഗ പ്രവചനങ്ങളിലെ കഥയില്ലായ്മകളെ വ്യക്തമാക്കുകയാണ് ...










