Author: Admin
-
ഐഐഎംസി: മലയാളം ജേർണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
അവസാന തീയതി മെയ് 8, അടിസ്ഥാന യോഗ്യത :ബിരുദം കോട്ടയം: കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍റെ (ഐഐഎംസി) കോട്ടയം ക്യാമ്പസ് നടത്തുന്ന ഏകവർഷ മലയാളം ജേർണലിസം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ... -
‘കേരള ഇലക്ഷൻ ഒരു ഡീസൻ്റ് പാൻ ഇന്ത്യൻ പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ’ : ‘ഫസ്റ്റ് ഹാഫിലെ ‘പോറ്റിയെ കേറ്റിയെ’ എന്ന പാട്ട് വമ്പൻ ഹിറ്റായി,രണ്ടാം പകുതിയിലെ ‘ഫണ്ടെവിടെ വീടെവിടെ’ എന്ന പാട്ട് തിയ്യറ്റർ ഇളക്കി മറിച്ചു’
‘സ്വർണം കട്ടവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വലിയ കോലാഹലം സൃഷ്ടിച്ചവരിലേക്ക് തന്നെ അന്വേഷണം എത്തുന്നതാണ് ഫസ്റ്റ് ഹാഫിലെ ട്വിസ്റ്റ്’ തിരുവനന്തപുരം::കേരള ഇലക്ഷൻ 2026 ഒരു ഡീസൻ്റ് പാൻ ഇന്ത്യൻ പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ’ ആണെന്ന് പ്രമുഖ മാധ്യമ പ്രവർത്തക ... -
കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി
‘തെലങ്കാനയിൽ നിന്ന് കോണ്‍ഗ്രസ് കേരളത്തിലേക്ക് ആയിരം കോടി കൊണ്ടുവന്നു’ തിരുവനന്തപുരം:കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി.അതിലൂടെ മലയാളിയുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേറ്റത്. തെലങ്കാനയിലെ മുഖ്യമന്ത്രിയെ കേരളത്തിൽ കൊണ്ടുവന്ന് ... -
‘രേവന്ത് റെഡ്ഡി എന്ന മാലിന്യം പുലഭ്യത്തിൻ്റേയും പുലയാട്ടിൻ്റേയും വിശ്വഗുരു’
രേവന്ത റെഡ്ഡിക്കെതിരായ കോഴക്കേസ് സുപ്രീം കോടതിയിൽ നടന്നുവരുന്നു തിരുവനന്തപുരം:പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിലിറങ്ങി കോടികളുടെ ആസ്തിയുണ്ടാക്കിയ രാഷ്ടീയക്കാരെ വെല്ലുന്ന കയ്യിട്ടുവാരൽ വിദഗ്ദൻ കൂടിയാണ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയെന്ന് ഇടത് സഹയാത്രികനും പിആർഡി റിട്ട. അഡീഷണൽ ഡയറക്ടറും സിപിഐ ... -
‘ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കുക’
മൂന്നാം സ്ഥാനത്തു നിന്നും കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിച്ച, ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തിയ ഹീറോയാണ് ഈ ഡാഷ് മോനെന്നും ജി.പ്രമോദ് കുമാർ തിരുവനന്തപുരം:ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ ... -
യു ഡി എഫിൻ്റെ പേര് ഐക്യജനാധിപത്യ മുന്നണിയെന്ന് ആയിരിക്കെ, ‘ടീം ടീം’ എന്ന് അവര്‍ ആവര്‍ത്തിക്കുന്നത് പ്രസവ വാര്‍ഡിന് മുന്നില്‍ സ്ത്രീകള്‍ക്ക് മാത്രം എന്ന് എഴുതിവയ്ക്കുമ്പോലെ പരിഹാസ്യം:ബിനോയ് വിശ്വം
ബി ജെ പി യുമായി തുടര്‍ന്നു വരുന്ന ‘ഡീല്‍ ‘ രക്ഷപ്പെടുത്തില്ലായെന്ന് യു ഡി എഫ് നേതൃത്വത്തിന് ബോധ്യമായതായും ബിനോയ് വിശ്വം തിരുവനന്തപുരം:ബി ജെ പി യുമായി തുടര്‍ന്നു വരുന്ന ‘ഡീല്‍ ‘ തങ്ങളെ രക്ഷപ്പെടുത്തില്ലായെന്ന് ... -
ഇന്റിക്രൗഡ് ‘ ഏറ്റെടുത്ത് യു എസ് ടി
എ ഐ അധിഷ്ഠിത സേവനങ്ങൾ മെച്ചപ്പെടുത്തലും ഏറ്റെടുക്കലിൻ്റെ ലക്ഷ്യം തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ഇന്റിക്രൗഡ് എൽ എൽ സി എന്ന കമ്പനിയെ ഏറ്റെടുത്തു. വർക്ക്ഡേ ... -
‘ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ലഭിച്ചപ്പോൾ മാസങ്ങളോളം പിരിവ് നടത്തിയ കോൺഗ്രസിന് അഞ്ചരക്കോടിയേ കിട്ടിയുള്ളൂ എന്നത് പച്ചക്കള്ളമല്ലേ?’ഡോ.ടി.എം തോമസ് ഐസക്
‘കോൺഗ്രസ് പിരിച്ചെടുത്ത തുകയിൽ വീട് നിർമ്മാണത്തിന് പണം ബാക്കി ഇല്ലായെന്ന് വി.ഡി സതീശന് അറിവുണ്ടായിരുന്നല്ലോ. എന്നിട്ടും എന്തിനാണ് രാഹുലിനെയും പ്രിയങ്കയേയും കൊണ്ട് അവിടെ തറക്കല്ലിടൽ നാടകം നടത്തിയത്?’ തിരുവനന്തപുരം:പ്രതിപക്ഷ പാർട്ടി തെരഞ്ഞെടുപ്പിൽ അഴിമതിക്ക് പ്രതിക്കൂട്ടിലാകുന്നത് അപൂർവ്വമാണെങ്കിലും ... -
ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് 2026 ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 13 വരെ
ഐഎടി 2026 പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഏപ്രിൽ 13 തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) കേന്ദ്രങ്ങളിലേക്ക് പ്രവേശനത്തിനുള്ള ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐഎടി) 2026 ... -
മില്‍മയുടെ വിറ്റുവരവ് 4624.21 കോടി രൂപ, 6.44 ശതമാനം വര്‍ധന
പാല്‍ സംഭരണത്തില്‍ 12.89 ശതമാനവും വില്പനയില്‍ 4.30 ശതമാനവും വര്‍ധന തിരുവനന്തപുരം: പാല്‍ സംഭരണത്തിലും വിപണനത്തിലും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണനത്തിലും നേട്ടമുണ്ടാക്കി മില്‍മ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 4624.21 കോടി രൂപ വിറ്റുവരവ് നേടി. ...










