Author: Admin
-
വി.എസ്സിൻ്റെ ആദ്യ നിയമസഭാ ചോദ്യത്തിൽ ‘വെള്ളപ്പൊക്ക’വും ‘കൃഷിനാശ’വും
എം.ബി.സന്തോഷ് തിരുവനന്തപുരം:കേരള നിയമസഭയിൽ വി.എസ് അച്യുതാനന്ദൻ്റെ ആദ്യ ചോദ്യം വെള്ളപ്പൊക്കത്തെയും കൃഷിനാശത്തെയും കുറിച്ചായിരുന്നു. കൃഷിക്കാർക്ക് എന്തെല്ലാം സഹായങ്ങൾ ചെയ്തുവെന്ന് ആരാഞ്ഞ അദ്ദേഹം കേന്ദ്രസർക്കാരിൽനിന്ന് എത്ര സഹായം കിട്ടിയെന്നും ചോദിച്ചു.1968 ആഗസ്റ്റ് 22ന് നക്ഷത്ര ചിഹ്നമിട്ട ചോദ്യമായതാണ് ... -
പി.മോഹനൻ കേരള ബാങ്ക് പ്രസിഡൻ്റ്, ടി വി രാജേഷ് വൈസ് പ്രസിഡൻ്റ്
തിരുവനന്തപുരം:കേരള ബാങ്ക് പ്രസിഡൻ്റായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ തെരഞ്ഞെടുത്തു.സിപിഎം കോഴിക്കോട് ജില്ലാ മുൻ സെക്രട്ടറിയാണ്.മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായി ടി വി രാജേഷാണ് വൈസ് പ്രസിഡൻ്റ്. ഈ മാസം 21നാണ് ... -
ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു
മുംബൈ:തൊണ്ണുറാം ജന്മദിനം ആഘോഷിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന താരം അടുത്തിടെയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്നും ... -
നീ ഈ ഡ്രാമ നിര്‍ത്ത്:രാഹുല്‍ മാങ്കൂട്ടത്തില്‍,എന്നെ കൊല്ലാക്കൊല ചെയ്യല്ലേയെന്ന് പെണ്‍കുട്ടി
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ആദ്യം ഗർഭിണിയും പിന്നീട് ഗർഭഛിദ്രത്തിനും വിധേയയാകേണ്ടി പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് ഉടൻ പരാതി നല്‍കിയേക്കുമെന്ന് വിവരം. തെളിവുകളടക്കം മുഖ്യമന്ത്രിക്ക് കൈമാറാനാണ് പെണ്‍കുട്ടിയുടെ തീരുമാനം. ശബ്ദ സംഭാഷണങ്ങൾ പുറത്ത് വന്നപ്പോഴെല്ലാം രാഹുലിന്‍റെ ... -
‘ആശ്രയ 2.0’ ആരംഭിക്കും,’ആശ’മാര്‍ക്ക് 2000 രൂപ പ്രത്യേക അലവന്‍സ്: യു.ഡി.എഫ് പ്രകടനപത്രിക
കൊച്ചി:ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനായി യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടമായി ‘ആശ്രയ 2.0’ ആരംഭിക്കുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാന.ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സും പ്രകടനപത്രികയിലുണ്ട്. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ... -
10 രൂപയ്ക്ക് അരുൺ ഐസ്‌ക്രീം ഡോനട്ട് വിപണിയിൽ
തിരുവനന്തപുരം: വ്യത്യസ്ത തരങ്ങളിലുള്ള ഐസ്ക്രീമുകൾക്ക് പ്രശസ്തമായ അരുൺ ഐസ്ക്രീംസ് പുതിയ ഐസ്‌ക്രീം ഡോനട്ടുകൾ പുറത്തിറക്കി. 10 രൂപ വിലയുള്ള അരുൺ ഐസ്‌ക്രീം ഡോനട്ടുകൾ ബെൽജിയൻ ചോക്ലേറ്റ്, കുക്കി ആൻ ക്രീം എന്നീ രുചികളിൽ ലഭ്യമാണ്. യഥാർത്ഥ ... -
നിയമസഭാ തെരഞ്ഞെടുപ്പ്:പ്രശാന്ത് കിഷോർ കേരളത്തിൽ ‘പണി’തുടങ്ങി
ഒറ്റച്ചോദ്യവുമായി പ്രശാന്ത് കിഷോർ, കനഗോലുവിൻ്റെ ഗുരു എം.ബി.സന്തോഷ് തിരുവനന്തപുരം:തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ബീഹാറിലെ ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ കേരളത്തിൽ ആറു മാസത്തിനുള്ളിൽ നടക്കാൻ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർവെ ആരംഭിച്ചു.ഇത് ഏത് ... -
ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ന്യൂഡൽഹി: ഇന്ത്യയുടെ അമ്പത്തിമൂന്നാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു.രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി,കേന്ദ്രമന്ത്രിമാരായ അമിത് ... -
ശബരിമലയില്‍ അയ്യപ്പനുവേണ്ടി പാല്‍ ചുരത്തി ഗോശാലയിലെ പൈക്കള്‍
ശബരിമല:അയ്യപ്പനുവേണ്ടി പാല്‍ ചുരത്തുകയാണ് സന്നിധാനത്തെ ഗോശാലയിലെ പശുക്കള്‍. ഗോശാലയില്‍ ഉല്‍പാദിപ്പിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ദൈനംദിന പൂജകള്‍ക്കും നിവേദ്യത്തിനും ഉപയോഗിക്കുന്നത്. വെച്ചൂര്‍, ജേഴ്സി, എച്ച്.എഫ്. ഇനങ്ങളില്‍പ്പെട്ട ചെറുതും വലുതുമായ 18 പശുക്കളാണ് നിലവില്‍ ഗോശാലയില്‍ ഉള്ളത്.ഭസ്മക്കുളത്തിനടുത്തായാണ് ... -
പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ജീവനക്കാർക്കുള്ള ഉത്തരവ് ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് മേധാവികൾ,വരണാകാരികൾ,ഉപവരണാധികാരികൾ എന്നിവർ യഥാസമയം പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ...










