Movies
-
ചലച്ചിത്രമേളയുടെ ആദ്യ ദിനത്തിൽ ’പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ
ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ പോളിൻ ലോക്വിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘നിനോ’ തിരുവനന്തപുരം:ഡിസംബർ 12 ന് തിരയുണരുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രമായ ‘പലസ്തീൻ 36’ ... -
ഐ.ഐ.എഫ്.കെ:ഇത്തവണ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ
ആദ്യ ഡെലിഗേറ്റായി ലിജോമോൾ ജോസ് തിരുവനന്തപുരം:ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്ഥാന നഗരിയിൽ നടക്കും.26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 ... -
ഐഎഫ്എഫ്കെ :ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്
‘ദി വിർജിൻ ഓഫ് ദി ക്വാറി ലേക്ക്’-ലാറ്റിനമേരിക്കൻ വിഭാഗത്തിലെ മുഖ്യ ആകർഷണം തിരുവനന്തപുരം:മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) ലാറ്റിനമേരിക്കൻ വിഭാഗത്തിലുള്ളത് സാമൂഹിക-വൈയക്തിക പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന അഞ്ച് മികച്ച ചിത്രങ്ങൾ.അന്താരാഷ്ട്ര മേളകളിൽ അംഗീകാരം ... -
‘ദിലീപിനെതിരെ മുകേഷ് മൊഴി മാറ്റിയില്ല,പിന്നാലെ കെണി’
ഒരു സിപിഎം എംഎൽഎയെപ്പോലും കെണി വെച്ച് വീഴ്ത്താൻ കഴിയും എന്നത് നിസ്സാര സംഭവമല്ല തിരുവനന്തപുരം:നടൻ മുകേഷിൻ്റെ പേരിലുയർന്ന ബലാത്സംഗ ആരോപണത്തിനുപിന്നിൽ നടൻ ദിലീപും അദ്ദേഹത്തിൻ്റെ സംഘങ്ങളുമാണെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് പി.കെ സുരേഷ് ... -
മഞ്ജു ആ സത്യം തുറന്നടിച്ചു:ഇതൊരു ‘കൊട്ടേഷൻ ആണ്’
ഫാത്തിമ ഫാദിയ എഴുതിയത്: അതുവരെ ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിന് മുന്നിലേക്കാണ് മഞ്ജു ആ സത്യം തുറന്നടിച്ചത്. ഇതൊരു ‘കൊട്ടേഷൻ ആണ്’ 2017 ഫെബ്രുവരി 18. കൊച്ചി ദർബാർ ... -
‘കളങ്കാവൽ ‘: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
‘കളങ്കാവൽ ‘: ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ 15 കോടി 70 ലക്ഷം കൊച്ചി: ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ‘കളങ്കാവൽ’ വമ്പൻവിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരു കയ്യും ... -
ചലച്ചിത്രോത്സവത്തിൽ പൂർണമായും ഹരിതചട്ടം
തിരുവനന്തപുരം:ഡിസംബർ 12 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ സംഘാടനം സമ്പൂർണ്ണ ഹരിതചട്ടം പാലിച്ചായിരിക്കും. ചലച്ചിത്ര അക്കാദമിയുടെയും ശുചിത്വമിഷൻ്റെയും ചുമതലക്കാർ പങ്കെടുത്തു നടത്തിയ മീറ്റിങ്ങിലാണ് ഈ തീരുമാനം . തിയേറ്ററുകളിലും, പരിസരങ്ങളിലും മാലിന്യം ... -
റിലീസിനു മുമ്പ് തന്നെ 350 കോടി ,’ദൃശ്യം -3’ചിത്രീകരണം പൂർത്തിയായി
‘ജോർജുകുട്ടി കറക്റ്റ് ആണോ’,മോഹൻലാലിന് ‘ഡൗട്ട്!’ കൊച്ചി:ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ‘ദൃശ്യം -3’ചിത്രീകരണം പൂർത്തിയായി. ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും കഥ പറയുന്ന ‘ദൃശ്യം 3’ ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. സെപ്റ്റംബർ ... -
ആഴത്തിലുള്ള പഠനമാണ് മികച്ച സിനിമകളുടെ യഥാർത്ഥ മൂലധനം:അടൂർ
‘സിനിമയുമായുള്ള പൊക്കിൾക്കൊടി ബന്ധമല്ല മികച്ച സിനിമക്കാരനാകാനുള്ള മാനദണ്ഡം ‘ തിരുവനന്തപുരം:ആഴത്തിലുള്ള പഠനമാണ് മികച്ച സിനിമകളുടെ യഥാർത്ഥ മൂലധനമെന്ന് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ . ഭാരതീയ വിദ്യാഭവൻ ജേർണലിസം കോളേജിലെ വിദ്യാർത്ഥികളുമായുള്ള സംവാദം ... -
ചിത്രീകരണം പൂർത്തിയായി “സ്പാ “
തിരുവനന്തപുരം:സിദ്ധാർത്ഥ് ഭരതൻ,ശ്രുതി മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്പാ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ‘രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ’എന്ന ടാഗ് ലൈനോടുകൂടി അവതരിപ്പിക്കുന്ന ...










