• തിരുവനന്തപുരം: ദീർഘ ഇടവേളയ്ക്കുശേഷം വീണ്ടും അടൂർ ഗോപാലകൃഷ്ണൻ-മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ആലോചന തുടങ്ങി.മമ്മൂട്ടി കമ്പനി ചിത്ര നിർമാണത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടി അടൂരുമായി കൂടിക്കാഴ്ച ...
  • ചെന്നൈ:വിജയ് നായകനാകുന്ന ‘ജനനായക’ൻ്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈമിന്.  121 കോടിക്കാണിതെന്നാണ് പുറത്തുവരുന്ന വിവിരം. ഇതു വരെയുള്ള തമിഴ് സിനിമയുടെ ചരിത്രത്തിൽ ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന റെക്കോഡ് ഒ.ടി.ടി തുകയാണിത്. നെറ്റ്ഫ്ലിക്സ് ...
  • തിരുവനന്തപുരം:പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറായ ഖലീഫയിൽ മലയാളത്തിൻ്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയോ മോഹൻലാലോ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടേയ്ക്കും.ഇതു സംബന്ധിച്ച കൂടിയാലോചനകാണ് അണിയറ പ്രവർത്തകർ ചർച്ച ആരംഭിച്ചതായാണ് വിവരം. ‘പ്രതികാരം ...
  • തിരുവനന്തപുരം:മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ അൻപത്തിയാറാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്രമേള(ഐഎഫ് എഫ്ഐ)യിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.നവംബർ 20 മുതൽ 28 വരെ ഗോവയിലാ ണ് ഫെസ്റ്റിവൽ . ...
  • തിരുവനന്തപുരം:അഞ്ചുഭാഷകളിലായി വീണ്ടും അയ്യപ്പസിനിമ ഒരുങ്ങുന്നു.നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടി മല്ലികാസുകുമാരൻ നിർവഹിച്ചു. അനീഷ് രവി,ദിനേശ് പണിക്കർ, കൊല്ലം തുളസി, ...
  • തൃശൂർ:കഴിഞ്ഞ വർഷത്തെ(2024) സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’ വാരിക്കൂട്ടിയത് മികച്ച ചിത്രവും സംവിധായകനും തിരക്കഥാകൃത്തിനുമുള്ളതുൾപ്പെടെ 10 പുരസ്കാരങ്ങൾ.തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ...
  • തിരുവനന്തപുരം:ചലച്ചിത്ര അക്കാദമിയിൽ നിന്ന് ചെയർമാൻ പ്രേംകുമാറിനെ പുറത്താക്കിയ രീതിയെ വിമർശിച്ച് ഇടത് സഹയാത്രികൻ എൻ.ഇ മേഘനാദ്.പിആർഡി അഡീഷണൽ ഡയറക്ടറായി വിരമിച്ച മേഘനാദ് സിപിഐ സൈദ്ധാന്തികനും രാജ്യസഭാംഗവും വ്യവസായ മന്ത്രിയുമായിരുന്ന യശശ്ശരീരനായ എൻ ഇ ...
  • തിരുവനന്തപുരം:കാണികളെ പേടിപ്പിച്ച് മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് ‘ഡീയസ് ഈറേ’. പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന് ശേഷം രാഹുല്‍ സദാശിവൻ്റെ ഈ  സംവിധാനസംരംഭത്തിൽ നായകന്‍ പ്രണവ് മോഹന്‍ലാല്‍. റിലീസ് ചെയ്ത് നാലാം ദിവസം ...
  • തിരുവനന്തപുരം:’ഡബിൾ മോഹൻ’ എന്ന ചന്ദനമരക്കൊള്ളക്കാരനായി പൃഥ്വിരാജ് സുകുമാരൻ അരങ്ങുതകര്‍ക്കുന്ന ‘വിലായത്ത് ബുദ്ധ’ നവംബര്‍ 21ന് തിയേറ്ററുകളിലെത്തും.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ജി.ആർ.ഇന്ദുഗോപൻ്റെ ഇതേപേരിലുളള വിഖ്യാതമായ നോവലിൻ്റെ ചലച്ചിത്രരൂപമാണിത്.   ചിത്രത്തിന് പുതിയ ...
  • കൊച്ചി:മകൻ പ്രണവിനു പിന്നാലെ മോഹൻലാലിൻ്റെ മകളും അഭിനയരംഗത്തേയ്ക്ക്. വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന ‘തുടക്കം’ എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ...