• 258
    0

    തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അറസ്റ്റ് ചെയ്തു.കൊല്ലം വിജിലൻസ് കോടതി ഇദ്ദേഹത്തെ രണ്ടാഴ്ചത്തേയ്ക്ക് റിമാൻർഡ് ചെയ്തു. നേരത്തെ പ്രസിഡൻ്റും കമ്മിഷണറും ആയിരുന്ന എന്‍ വാസുവിന് ...