Tag: Anganvadi
-
അങ്കണവാടി ആനുകൂല്യങ്ങൾക്ക് 20 കോടി
തിരുവനന്തപുരം:അങ്കണവാടികളിൽ നിന്ന് വിരമിച്ച വരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ . അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ ...

