Tag: ANNIVERSARY SALE
-
നാലുവർഷം പൂർത്തിയാക്കി തിരുവനന്തപുരം ലുലുമാൾ,50 ശതമാനം വരെ ഓഫർ
മികച്ച ഓഫറുകളോടെ ആനിവേഴ്സറി സെയിൽ,നാലു ദിവസം രാത്രി 2വരെ മിഡ്നൈറ്റ് സെയിൽ തിരുവനന്തപുരം:തിരുവനന്തപുരം ലുലുമാൾ നാലുവർഷം പൂർത്തിയാക്കി. നാലാം വാർഷികത്തോടനുബന്ധിച്ച് മികച്ച ഓഫറുകളോടെ ലുലുമാളിൽ നാലുദിവസത്തെ ആനിവേഴ്സറി സെയിൽ ആരംഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച ആനിവേഴ്സറി സെയിൽ ...

