Tag: Ayurveda Conclave
-
ആഗോള ആയുര്‍വേദ, വെല്‍നസ് ദ്വിദിന കോണ്‍ക്ലേവ് കോഴിക്കോട്ട് ഫെബ്രുവരി 2 മുതൽ
കോണ്‍ക്ലേവ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെയും വെല്‍നസിന്‍റെയും ആഗോള കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ, വെല്‍നസ് കോണ്‍ക്ലേവ് ഫെബ്രുവരി 2, 3 ...

