Tag: Banana Burfi
-
ഗീ ഹല്‍വ,കാന്താരി മോര്,ബനാനബര്‍ഫി…5 പുതിയ ഉല്പന്നങ്ങളുമായി മില്‍മ
കൊല്ലം:സമൃദ്ധി നെയ്യ്, മില്‍മ പ്ലസ് ഫ്ളേവേര്‍ഡ് മില്‍ക്ക് കാന്‍, മില്‍മ ഗീ ഹല്‍വ, മില്‍മ കാന്താരി മോര്, ബനാനബര്‍ഫി -ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മ പുതിയതായി വിപണിയില്‍ ഇറക്കുന്ന ഉല്‍പന്നങ്ങളാണിവ. നെയ്യിന്‍റെ നിറവും മണവും രുചിയും ഘടനയും ...

