• 313
    0

    തിരുവനന്തപുരം:മലയാളത്തിൻ്റെ അഭിമാനമായ കലിഗ്രാഫര്‍ നാരായണ ഭട്ടതിരിയെ വേള്‍ഡ് കലിഗ്രഫി അസോസിയേഷൻ്റെ ഓണററി ഡയറക്ടറായി നിയമിച്ചു.ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഈ സ്ഥാനത്തെത്തുന്നത്. കൊറിയയിലെ ചിയോങ്ജുവില്‍ ജിക്ജി അന്താരാഷ്ട്ര കലിഗ്രഫി പ്രദര്‍ശന ഉദ്ഘാടനച്ചടങ്ങില്‍ വച്ചായിരുന്നു ഈ പ്രഖ്യാപനം.പ്രദര്‍ശനത്തിൻ്റെ ...