Tag: Bird Flu
-
പക്ഷിപ്പനി മനുഷ്യരിൽ പകരാതിരിക്കാൻ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്
മാംസവും മുട്ടയും നന്നായി വേവിച്ച് മാത്രം കഴിക്കണം,പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം തിരുവനന്തപുരം:കോട്ടയം,ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5 എൻ1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ ...

