Tag: Body Shaming
-
അത് ‘പി ആർ കളി’യല്ല,ശാരീരിക പരിമിതികളെ പരിഹസിച്ച ആളിനെ ചേർത്തുപിടിച്ച് ലിൻ്റോ ജോസഫ് എംഎല്‍എ
അവഹേളിച്ചയാൾ മാപ്പു ചോദിച്ചു,ലിൻ്റോ ജോസഫ് കേസ് അവസാനിപ്പിച്ചു കോഴിക്കോട്: സാമൂഹിക മാധ്യമത്തിലൂടെ ശാരീരിക പരിമിതികളെ പരിഹസിച്ച ആളിന് മാപ്പ് നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ്. അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം ...

