Tag: CBS
-
‘ഏകാരോഗ്യം’ എല്ലാ ജില്ലകളിലും
തിരുവനന്തപുരം:ഏകാരോഗ്യം(വണ്‍ ഹെല്‍ത്ത്)പരിപാടിയുടെ ഭാഗമായി സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണത്തിന് (CommunityBasedSurveillance:സി.ബി.എസ്)തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിശദമായ മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തദ്ദേശ തലത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠിത രോഗനിരീക്ഷണ സംവിധാനം അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാണ്.നാല് ജില്ലകളിലെ ...

