Tag: Coir
-
മൂവായിരം രൂപ മാസ സ്റ്റൈപ്പൻഡോടെ കയർ പരിശീലന കോഴ്‌സ്, അപേക്ഷ ക്ഷണിച്ചു
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 തിരുവനന്തപുരം :കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയത്തിന് കീഴിലെ കയർ ബോർഡ് കയർ പരിശീലന കോഴ്‌സിന് അപേക്ഷകൾ ക്ഷണിച്ചു. കയർ സാങ്കേതികവിദ്യയിൽ ആറ് മാസത്തെ ആർട്ടിസാൻ ...

