• 457
    0

    നിഷ്കളങ്കരേ,നിങ്ങൾ  മറ്റൊരു വിധി പ്രതീക്ഷിച്ചുവോ? എം.ബി.സന്തോഷ് ഈ കേസിൽ, ഇപ്പോൾ,നമ്മളിലൊരുപാടുപേർ ‘അതിജീവിത’ എന്ന പേരുവിളിക്കുന്ന അവൾ തോറ്റുപോയി എന്നു കരുതുന്നില്ല.തോറ്റത് കോടതിയാണ്,നീതിപീഠമാണ്. കഴിഞ്ഞത് അവസാനത്തെ രാത്രിയില്ല. ഈ ഇരുട്ടുമാറി വെളിച്ചം വരികതന്നെ ചെയ്യും… ക്രൂരമായ ബലാത്സംഗത്തിന് ...