Tag: Cricket T20
-
നാലാം ടി20യില്‍ തകർപ്പൻ ജയം നേടി ഇന്ത്യ
ക്യൂന്‍സ്‌ലാന്‍ഡ്:ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടി20യില്‍ തകർപ്പൻ വിജയം നേടി ഇന്ത്യ.48 റൺസിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ...

