Tag: Deep-Tech Talent Factory
-
കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിൻ്റെ പ്രധാന തൊഴിൽസേനയെ ഒരുക്കാൻ ട്രെസ്റ്റ് അക്കാദമി
എഞ്ചിനീയർമാരെയും ടെക്‌നീഷ്യന്മാരെയും വാർത്തെടുക്കുന്ന ഒരു ഡീപ്-ടെക് ടാലൻ്റ് ഫാക്ടറിയായി ഈ അക്കാദമി മാറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരം: അത്യാധുനിക ഇലക്ട്രോണിക്സ്, ഇലക്ട്രിക് മൊബിലിറ്റി മേഖലകളിൽ കേരളത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ട് തിരുവനന്തപുരം ട്രെസ്റ്റ് ...

