• 302
    0

    ന്യൂഡല്‍ഹി:രാജ്യത്തെ നടുക്കി ഡല്‍ഹിയില്‍ വന്‍ സ്ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറുകള്‍ പൊട്ടിത്തെറിച്ച് 13 മരണം. അതിലേറെപ്പേർക്ക് പരുക്കേറ്റു.ഇവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് സ്പെഷ്യൽ സെൽ വൃത്തങ്ങള്‍ അറിയിച്ചു. ഐഇഡി ...