Tag: Dileep Case
-
‘എന്തുകൊണ്ട് ‘ആ സ്ത്രീയെ’ സാക്ഷിയായി പോലും ചേർത്തില്ല’? നടിയെ പീഡിപ്പിച്ച കേസിൽ കോടതിയുടെ ചോദ്യം
ശ്രീലക്ഷ്മിയെ സാക്ഷിയായി ഉൾപ്പെടുത്താത്തത് സംശയം ഉയർത്തുന്നുവെന്നും കോടതി ബി.ഉത്തര കൊച്ചി:നടിയെ ആക്രമിച്ച കേസിൽ കുറ്റവാളിയായ ‘പൾസർ’ സുനി സംഭവദിവസം അതിജീവിതയെ തട്ടികൊണ്ടുപോകുന്ന യാത്രക്കിടെ സുനിയെ ബന്ധപ്പെടുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്തിരുന്ന ശ്രീലക്ഷ്മി എന്ന സ്ത്രീയെ പ്രത്യേക ...

