Tag: Dr Muralee Thummarukudy
-
കേരളം അടിമുടി മാറുന്നു:ഡോ. മുരളി തുമ്മാരുകുടി
തിരുവനന്തപുരം:കേരളം അടിമുടി മാറുകയാണെന്ന് ഐക്യരാഷ്‌ട്ര പരിസ്ഥിതി പ്രോഗ്രാമിലെ (യുഎൻഇപി) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനായ ഡോ. മുരളി തുമ്മാരുകുടി . ‘അത് നമുക്ക് പല തരത്തിലും കാണാം.നീതിആയോഗും മറ്റുള്ളവരും നടത്തുന്ന പഠനങ്ങളിലൂടെ അതിൽ കേരളത്തിന് ...

