Tag: Dubai Airshow
-
വ്യോമാഭ്യാസത്തിനിടെ ‘തേജസ്’ തകർന്നു വീണു,പൈലറ്റിന് ജീവഹാനി
ദുബായ്:വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ നിർമ്മിത യുദ്ധ വിമാനം തേജസ് തകർന്നു വീണു .അപകടത്തിൽ പൈലറ്റിന് ജീവഹാനി സംഭവിച്ചു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം.സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു. ...

